0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

ആണ് ഉള്ളത്...

ഓഹ് അത് ശെരിയാണെല്ലോ..? അച്ഛൻ
എന്നാ രണ്ടുപേരും താഴെ റൂമിൽ കിടന്നോട്ടെ..
ആ അത് ശെരിയാ...

ഞാൻ ഇത്‌ കേട്ടതും വേഗം പുറത്ത് സോഫയിൽ വന്നിരുന്നു...

അച്ഛൻ പുറത്ത് വന്നു എന്നോട് കിടക്കാൻ നോക്കാം..

നിങ്ങൾ താഴെ റൂമിൽ കിടന്നോ........

അവിടെ മുകളിൽ കട്ടിൽ ഇല്ലല്ലോ.... നാളെ നമുക്ക് വാങ്ങിക്കാം...

ഓ അത് സാരമില്ല....ഞാൻ മുകളിൽ കിടന്നോളാം...

ഉം ശരി എന്നാ... ഞാൻ വേഗം മുകളിലേക്കു സ്റ്റൈയർ കയറി റൂമിൽ പോയി ഒന്ന് കുളിച്ചു...  ഒരു t ഷർട്ടും ട്രാക്ക് പാന്റും ഇട്ടു..
മടക്കി വെച്ചിരുന്ന കംഫർട് ബ്ലാങ്കറ്റ് നിവർത്തി വിരിക്കാൻ തുടങ്ങിയതും... പിന്നിൽ ഒരു കാൽപെരുമാറ്റം കേട്ട് വാതിൽക്കലേക്കു നോക്കിയ ഞാൻ അവളും കുളിച്ചു മാറ്റി വന്നിട്ടുണ്ട്...

ഞാൻ വിരിക്കാം... അവൾ പതുക്കെ പറഞ്ഞു...

ഓഹ്....സാരമില്ല.....
ഇന്ന് ഞാൻ വിരിച്ചോളാം...
നാളെ മുതൽ നീ വിരിച്ചോ...
ഇന്ന് നീ ഇവിടുത്തെ അഥിതി ‌ അല്ലെ...  ഞാൻ വിരിച്ച് തലയിണ കവർ ഒക്കെ ഇട്ട് പുതക്കാൻ ഉള്ള ബ്ലാങ്ക്കേറ്റും അടുത്തായി  വെച്ചു... ഞാൻ അവിടെ ഇരുന്നു...

പിന്നെ കട്ടിൽ ഇല്ലാ....കെട്ടോ... നാളേക്ക് ശെരിയാക്കാം... ഇന്നൊന്നു അട്ജെസ്റ് ചെയ്യണേ...
എല്ലാം പെട്ടന്ന് ആയപ്പോൾ...  ഒന്നിനും സമയം കിട്ടിയില്ല....

എന്താ അവിടെ തന്നെ നിന്നത്... ഇങ്ങോട്ട് വാ.. ഇവിടെ ഇരിക്കു...
അവൾ വാതിൽ ചാരി പതുക്കെ എന്റെ അടുത്ത് വന്നു നിന്നു....

പേടിക്കണ്ടാ... ഇവിടെ ഇരിക്കു....

അവൾ പതുക്കെ അവിടെ ഇരുന്നു... എനിക്ക് അഭിമുഖമായി... തല താഴ്ത്തി..

അവളോട്‌ എന്ത് ചോദിക്കണം എന്നോ പറയണം എന്നോ അറിയാതെ

💬 Comments

View all comments