0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.6K

റെഡിയായി വാ...
ആരും ഇല്ലങ്കിൽ അമ്മ കൂടെ വരാം.... കഴിച്ച പാത്രവും ചായ ക്ലാസും എടുത്തു ടേബിൾ ക്‌ളീൻ ചെയ്തു.. കിച്ചണിലേക്ക് പോകുന്നതിനിടക്ക് അമ്മ പറഞ്ഞു...

വാഷ് ചെയ്തു മുഖം തുടച്ചു.... ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നിന്ന എന്നോട് അമ്മ പറഞ്ഞു...

ആകെ മൊത്തം ലോക്ക് ആയി... ഇനി ഇപ്പോൾ എന്ത് ചെയ്യും... വേഗം ഫോൺ എടുത്തു... നാലഞ്ചു കൂട്ടുകാരെ വിളിച്ചു നോക്കി... എല്ലാരും ഓരോരോ തിരക്കിൽ...

4 മണിക്ക് ശേഷം പോയാൽ മതിയോ..? നാളെ പോയാൽ പോരെ...? ഞായർ പോയാൽ പോരെ...? നിന്റെ അച്ഛനിതെന്തിന്റെ കേടാ..? 11 മണിക്ക് തന്നെ ചെല്ലാൻ വാക്ക് കൊടുക്കണ്ട കാര്യം എന്താ....?  അവന്മാര് എന്നെ ചീത്ത വിളിക്കാൻ തുടങ്ങി...

ഇതിപ്പോ ഞാൻ ആണ് ശെരിക്കും പെട്ടത്.... അവമ്മാരുടെ ചീത്തയും കേട്ടു... എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു...

ഹാ....ഇനി ഇപ്പൊ..... അമ്മ എങ്കിൽ അമ്മ അങ്ങനെ തന്നെ നടക്കട്ടെ....

ആ. .. അമ്മേ......ന്നാ.....അമ്മ റെഡി ആയിക്കോ....

ഞാനും ഡ്രസ്സ്‌ ചെയ്തു വരാം....ഞാൻ അമ്മയോട് പറഞ്ഞു... മുകളിലേക്കു ഡ്രസ്സ്‌ മാറാൻ പോയി....

മെറൂൺ കളർ ഫുൾ സ്ലീവ് ഷർട്ട്‌ ഉം ക്രീം കളർ പാൻഡും ഇൻ ചെയ്തു, ബ്ലാക്ക് ഷൂവും.. കൂളിംഗ് ഗ്ലാസും വെച്ച് കണ്ണാടിയുടെ മുന്നിൽ നിന്നും ഒന്ന് നോക്കി....  മീശയും താടിയും മുടിയും എല്ലാം ഒന്ന് ചീകി ഒതുക്കി... താഴേക്കു ചെന്നു...

അമ്മേ ഞാൻ റെഡി ആയിട്ടുണ്ട്...
അമ്മ...ദാ.. ഞാനും മാറ്റി കഴിയാറായി...ഇപ്പോൾ വരാം...

അമ്മയും സാരി ഒക്കെ ഞൊറിഞ്ഞിടുത്തു വൃത്തിയായി ഒരുങ്ങി കയ്യിൽ ചന്ദനക്കുറിയുമായി വന്നു...

എന്റെ

💬 Comments

View all comments