0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

ആളാണ് എന്ന്...

എന്ത് പൂരം കാണാൻ വന്നതാടാ .... നായിക്കളെ....?

അയാൾ വായയിൽ വന്ന തെറി പറയാൻ തുടങ്ങി... പോയിനെടാ... ഏല്ലാം...

ഞങ്ങൾ ഇവിടെ പൂരം കാണാൻ വന്നതല്ല.. നിലവിളി കേട്ടിട്ട് ഓടി വന്നതാണ്... അവിടെ ഉള്ള ഒരാൾ പറഞ്ഞു...

അടുത്ത ആൾ...  എന്തിനാണ് ഭാസ്കരേട്ടാ
നിങ്ങൾ ആ പാവം സ്ത്രീയെയും മോളെയും ഇങ്ങനെ ഉപദ്രവിക്കുന്നത്..

നിങ്ങൾ വഴക്ക് ഉണ്ടക്കാത്ത ഒരു ദിവസം ഇല്ലല്ലോ...?

അത് പറയാൻ  നീ ആരാടാ...?

ഭാസ്കരൻ അയാളുടെ നേരെ ആടി ആടി വന്ന് അയാളുടെ കോളറിൽ പിടിക്കാൻ നോക്കിയതും അയാൾ പിന്നോട്ട് മാറി ...  (എങ്ങാനും പിടുത്തം കിട്ടിയാൽ പിന്നെ വഴക്കാക്കണ്ടല്ലോ എന്ന് കരുതി ആകും മാറി കളഞ്ഞത് )

അവൻ എന്നെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുന്നു....

അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ...
നിങ്ങളുടെ ഈ മുടിഞ്ഞ കുടി കാരണം അല്ല ആ കുട്ടി ഈ കിടന്ന് അനുഭവിക്കുന്നത്... അവരുടെ ശാപം വാങ്ങി വെക്കണ്ട നിങ്ങൾ... ആ പാവങ്ങളുടെ കണ്ണീരിനു അനുഭവിക്കാതെ പോകില്ല നിങ്ങൾ...

ഇത് കേട്ടതും.. ഭാസ്കരൻ ദേഷ്യത്തിൽ ആ സ്ത്രീ യുടെ നേരെ ആടി വന്നു...

അവളുടെ ഒരു ശാപം തൂപ്.....

അയാൾ സൈഡിലേക്ക് നീട്ടി തുപ്പി....

ആ സ്ത്രീ പേടിച്ച് വേഗം പുറകിലേക്ക് മാറി പിന്നെ ഒന്നും പറഞ്ഞില്ല.. ആർക്കും അയാളോട് ഒന്നും പറയാൻ ധൈര്യം ഇല്ലായിരുന്നു...

നിങ്ങൾക്ക് അറിയോ... ആ കുട്ടി  തലയിൽ കൂടെ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്താൻ നോക്കിയതാണ്....

നാരായണി ചേച്ചി കണ്ടത് കൊണ്ട് ഭാഗ്യം
ഒന്നും പറ്റിയില്ല.. ഇല്ലങ്കിൽ കാണാമായിരുന്നു... അല്ലങ്കിലും നിങ്ങളുടെ

💬 Comments

View all comments