0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

നോക്കി... ആ കൈ ഒന്ന് അയഞ്ഞതും ആ പെൺകുട്ടി ആഞ്ഞു ശ്വാസം വലിച്ചു...

ഭാസ്കരൻ  ആ പാവം സ്ത്രീയെ ഇടത്തെ കൈകൊണ്ടു കഴുത്തിനു പിടിച്ചു പത്തടി ദൂരത്തേക്ക് എറിഞ്ഞു... അവർ അവിടെ നടു തല്ലി വീണു..

അപ്പോഴേക്കും ഒരു 16 വയസ്സ് തോന്നിക്കുന്ന മെലിഞ്ഞു വെളുത്ത ഒരു പയ്യൻ  അയാളുടെ കയ്യിൽ കയറിപ്പിടിച്ചു

വിട്...  വിട്..... അച്ഛാ.... കുഞ്ഞേച്ചിയെ വിട്... എന്ന് പറഞ്ഞ് അവൻ അച്ഛന്റെ കയ്യിൽ തുങ്ങി... ഭാസ്കർ ആ പയ്യനെയും എടുത്തു എറിഞ്ഞു... കഴുത്തിലെ പിടി മുറുകി മുറുകി വരുന്നു...

എല്ലാവരും ഷോക്ക് ആയി നിൽക്കുന്നു... ഞാനും അവിടെ നടക്കുന്ന എല്ലാം കാണുന്നുണ്ട്... ഇതൊക്കെ സിനിമയിലും കഥകളിലും കണ്ടിരുന്ന ഞാൻ..... ഇങ്ങനെ ഒരു അനുഭവം നേരിട്ട് കാണുന്നത് ആദ്യമായി ആണ്.....

ആ  ... അമ്മ തലയിൽ രണ്ട് കൈകൊണ്ടും അടിച്ച്...... വാ....വിട്ട് അലറി കരയുന്നുണ്ട്... ന്റെ മോളെ ഇപ്പോൾ കൊല്ലും അയാൾ.....

ആ ആർത്ത  നാദം കാതുകളിൽ  മുഴുങ്ങിയ എന്റെ അമ്മ ഷോക്കിൽ നിന്നും ഞെട്ടി ഉണർന്നു....അത് വരെ നടന്നതെല്ലാം കാണുന്നുണ്ട്..,..എങ്കിലും ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..

അമ്മ ഒരു നിമിഷം കൊണ്ട് ഓടി അയാളുടെ കയ്യിൽ കയറി പ്പിടിച്ചു
അലറി...

. കൈയ്യെടുക്കെടാ...... ആ കൊച്ചിന്റെ കഴുത്തിൽ നിന്നും....  പിടി വിടാൻ....
അമ്മ അയാളുടെ പിടി വിടുവിക്കാൻ നോക്കി...
അയാൾ ഷോൾഡർ കൊണ്ട് അമ്മയെ ശക്തിയായി ഒന്ന് തള്ളി...

ആ ശക്തിയിൽ അമ്മ ഒന്ന് വേച്ച് രണ്ട് സ്റ്റെപ് മുന്നോട്ട് ആഞ്ഞു.... വീഴാൻ പോയതും... ബാലൻസ് ചെയ്തു  വീണ്ടും പൂർവാധികം ശക്തിയിൽ അയാളുടെ

💬 Comments

View all comments