0%

Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 832

അവൾ രുഗ്മിണി 1 AVAL RUGMINI Part 1 Author Mantharaja

"'രുക്കൂ നിർത്തിക്കെ ... എന്നിട്ട് നീ കുളിച്ചുനീ പോകാൻ നോക്ക് .. ഇന്നെങ്കിലും കോളേജിൽ പോകാൻ നോക്ക് ..പഠിപ്പിക്കില്ല എന്നൊക്കെ പറഞ്ഞു കഴിഞ്ഞ ആഴ്ച നീ പോയില്ല . '''

"' തീർന്നു ... ""'

രുഗ്മിണി ഉരുളി വാങ്ങി വെച്ചിട്ട് പരിപ്പുവട കുട്ടയോടെ രാഗിണിയുടെ മുന്നിലേക്ക് വെച്ചു

"" ഞാൻ കുളിച്ചിട്ടു വരാം . ചേച്ചി ഇതൊന്നു പാക്ക് ചെയ്തേക്ക് ... ങാ പേളിൽ നൂറ്റിയിരുപതെണ്ണം വീതം മൂന്ന് പാക്കറ്റ് വേണം കേട്ടോ ..ബാക്കിയൊക്കെ പഴേത് പോലെ തന്നെ മതി . "'

"' ഹ്മ്മ്. ""' രാഗിണി മിക്സ്ചർ പ്ലാസ്റ്റിക് കവറുകളിലാക്കി കഴിഞ്ഞു ത്രാസ്സ് എവിടെന്നു നോക്കി ..

" രുക്കൂ ..."''

"' എന്താ ചേച്ചീ "'

"" നീ കുളിക്കാൻ തുടങ്ങിയോ ?' ''

"' ങാ ...എന്താ ? '''

"' ഓ ...ഒന്നുമില്ല ."'

രാഗിണി മേശയിൽ ചാരി വെച്ചിരുന്ന ക്രെച്ചസ് എടുത്ത് അകത്തെ മുറിയിലേക്ക് നടന്നു . ചാർജ് ചെയ്യാനിട്ടിരുന്ന ത്രാസ് ഊരി നടന്നതും  കാൽ വയറിൽ ഉടക്കിബാലൻസ് പോയി രാഗിണി കട്ടിലിൽ തലയിടിച്ചു നിലത്തേക്ക് വീണു .

"' എന്താ ..എന്താ ശബ്ദം കേട്ടത് .....അയ്യോ ..ചേച്ചീ .."''

എന്തോ ശബ്ദം കേട്ടോടി വന്നു നോക്കിയ രുഗ്മിണി നിലത്തു കിടക്കുന്ന രാഗിണിയെ കണ്ടു വാവിട്ട് നിലവിളിച്ചു കൊണ്ട് നിലത്തു വീണുകിടക്കുന്ന രാഗിണിയെ മടിയിലേക്ക് കയറ്റികിടത്തി

"" അയ്യോ ചോര ...ചേച്ചീ എന്നാ ഇത്

💬 Comments

View all comments