Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]
....ശാരദാമ്മേ ..ശാരദാമ്മേ ..... ഒന്നോടി വായോ "'
"മ്മ്മ് ..മ്മ്മ്"' കട്ടിലിന്റെ തലക്കൽ ഉണ്ടായിരുന്ന മൊന്തയിൽ നിന്നും വെള്ളമെടുത്തു തളിച്ചപ്പോൾ രാഗിണി മെല്ലെ ഞെരങ്ങിക്കൊണ്ട് കണ്ണുതുറന്നു
"' എന്നാ പറ്റി ചേച്ചി ... "'
"' എന്താ രുക്കൂ ...എന്നാ കരച്ചില് കേട്ടത് ? ...എന്നാ പറ്റി ?''' അടുക്കള വാതിലൂടേ തടിച്ചു കുറുകിയ പ്രായമുള്ള സ്ത്രീ അകത്തേക്ക് വന്നു
"' ശാരദാമ്മേ ..ചേച്ചി ..''' രുഗ്മിണി രാഗിണിയുടെ തലയിൽ തഴുകി കൊണ്ട് ശാരദാമ്മയെ നോക്കി
"' അയ്യോ ...എന്നാ പറ്റി രാഖിക്ക് ...അജയാ മോനെ ഒന്നോടി വന്നെടാ "'' അവർ വിളിച്ചുപറഞ്ഞു കൊണ്ട് രാഗിണിയുടെ കയ്യിൽ പിടിച്ചു
"' ഒന്നൂല്ല .. ഒന്നൂല്ല .. കാൽ വഴുതിയതാ ശാരദാമ്മെ...നീ മിണ്ടാതിരി രുക്കൂ ...കരഞ്ഞു നിലവിളിച്ചു അയൽവക്കകാരേം കൂടെ വിളിച്ചുകൂട്ടി "'
"' എന്താ അമ്മെ ? എന്താ പറ്റിയെ ?'''
"' ഒന്നുമില്ല അജയാ ..രാഗിണിയൊന്നു വീണതാ ...നീയൊന്നു പിടിച്ചേ "'
"' അതിനാണോ വീരശൂരപരാക്രമി രുഗ്മിണി വാസുദേവൻ അലറിക്കരഞ്ഞെ "' അജയൻ രാഗിണിയുടെ തോളിലൂടെ കയ്യിട്ടു പൊക്കി ഇരുത്തിയിട്ട് അവളെ വാരിയെടുത്തു ബെഡിൽ കിടത്തി
"" നീ പോയി കുളിക്ക് പെണ്ണെ ...കണ്ടില്ലേ വേഷം ... "'
നനഞ്ഞ ഒറ്റമുണ്ടിലൂടെ രുഗ്മിണിയുടെ മുലകളുടെ മുഴുപ്പും എടുപ്പും കണ്ട ശാരദ അവളെ വഴക്ക് പറഞ്ഞു .
"'അവള് രാഗിണി വീണ ശബ്ദം കേട്ടോടി വന്നതല്ലേ അമ്മെ ...അപ്പൊ വേഷമൊക്കെ ശ്രദ്ധിക്കുമോ ..സാരമില്ലടി കൊച്ചെ . നീ പോയി കുളിച്ചിട്ട് വാ .. ഞങ്ങളിതൊക്കെ പാക്ക് ചെയ്തു
💬 Comments
View all comments