0%

Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 533

ഫ്രെണ്ട്സ് അല്ലെ ..."''

അവളങ്ങനെ പറഞ്ഞെങ്കിലും അവളോടടുക്കാൻ എല്ലാവർക്കും അൽപ്പം മടിയുള്ളത് പോലെ തോന്നി .

"" ആരാ അയാള് ? കല്ലൻ ജമാല് ?'"'

"' അയാളൊ ? അയാളെന്റെ ബോയ് ഫ്രണ്ട് "" രുഗ്മിണി അവരെ നോക്കി പുഞ്ചിരിച്ചു .

"' ബോയ്‌ഫ്രണ്ടോ ..ആയാളോ ?'''' ചോദിച്ചവൾ എന്തോ തുടരാൻ വന്നപ്പോഴേക്കും മിസ് കയറി വന്നു

.................................................

''''' അളിയാ ലാസ്‌റ് അവർ കേറണോ ? മനസ്സിനൊരു സുഖമില്ല "' തടിയൻ ബിനീഷ് ലഞ്ച് ബ്രെക്ക് കഴിഞ്ഞപ്പോൾ മനോജിന്റെ അടുത്ത് വന്നു .

"" ഹമ് "' മനോജ് ഒന്നിരുത്തി മൂളി .

"' പണ്ടാരടങ്ങാൻ ഇപ്പൊ ആര് നോക്കിയാലും ചിരിച്ചാലും നമ്മളെ കളിയാക്കുന്ന പോലെയാ തോന്നുന്നേ "' ബിനീഷ് പറഞ്ഞു

"' വാടാ "' മനോജ് ബുക്ക് എളിയിൽ തിരുകിക്കൊണ്ട് എഴുന്നേറ്റു . കൂടെ ബിനീഷും

"'അളിയാ എങ്ങോട്ടാ ? ശ്രീജട്ടീച്ചറാ ക്‌ളാസിൽ "'' ഏത് ക്‌ളാസ് മിസാക്കിയാലും ബിനീഷും മനോജുമെല്ലാം ശ്രീജട്ടീച്ചറിന്റെ ഒരു ക്‌ളാസ് പോലും മിസാക്കില്ലന്നറിയാവുന്ന മാത്യൂസ് പറഞ്ഞു ..

"' വാടാ വരുന്നുണ്ടേൽ "' ബിനീഷ് അരുണിന്റെ അടുത്തെത്തി പറഞ്ഞു . അരുണും ജോജിയും എഴുന്നേറ്റു .

"'' ഡാ കോഴീ നീയിവിടെ വായും നോക്കിയിരുന്നോ . അൽഫാമും ബിയറുമാ സ്പോൺസർ "' ബിനീഷ് മാത്യൂസിന്റെ അടുത്ത് വിളിച്ചു പറഞ്ഞു

"' ആരാടാ സ്പോൺസർ ?''''

മിസിന്റെ തലവെട്ടം ഇടനാഴിയുടെ അങ്ങേയറ്റത്ത് കാണും വരെ അപ്പുറത്തെ ക്ലാസ്സിന്റെ മുന്നിൽ ഉണ്ടായിരുന്ന സുമേഷ് അതുകേട്ടുകൊണ്ട് രംഗത്ത് എത്തി .

"'

💬 Comments

View all comments