Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]
ജോജിയും പറഞ്ഞു
"' നീ വന്നേ ..എണീറ്റെ "' തടിയൻ മനോജിന്റെ കയ്യിൽ പിടിച്ചു .
"' ബാബുവേട്ടോ .. ഒരു വൈറ്റ് മിസ്‍ചീഫ് .രണ്ടു തണുത്ത സോഡാ രണ്ടു തണുക്കാത്ത സോഡാ ... പിന്നെ നല്ല കറുകറാന്നുള്ള മിക്സ്ചറോ പക്കാവടയോ പോരട്ടെ "' തടിയൻ കൗണ്ടറിൽ താളം പിടിച്ചു.
"' എന്താ മക്കളെ ഇന്ന് ഹോട്ടിൽ പിടിച്ചേ ..ബിയറ് മാറ്റി ഹോട്ടടിക്കാൻ തുടങ്ങിയോ ?''' ബാബു സോഡാ പൊട്ടിച്ചു കുപ്പിയും ഗ്ലാസുകളും നിരത്തി .
"'' അടയ്‌ക്കേണ്ടി വന്നു ബാബുവേട്ടാ "'' അരുൺ ഗ്ലാസ്സുകളിൽ ഒരേയളവിൽ ഒഴിക്കാൻ തുടങ്ങി
"' മാനംപോയി ബാബുവേട്ടാ .. ഒരു പീറ പെണ്ണ് കാരണം മാനം പോയി "' തടിയൻ ബിനീഷ് ശബ്ദത്തിൽ ദുഃഖം കലർത്തി .
"' ങേ ..നിങ്ങടെയോ ? നിങ്ങടെ മാനം കളയാൻ ആരാ അതപ്പാ അങ്ങനെയൊരു പെണ്ണ് ? അടികിട്ടിയോടാ മക്കളെ ?"' ബാബു എല്ലാവരെയും മാറി മാറി നോക്കി.
'' അടികിട്ടിയാലും വേണ്ടില്ലായിരുന്നു ... കോളേജിൽ ഞങ്ങക്കുണ്ടായിരുന്ന പേരൊക്കെ കളഞ്ഞു കുളിച്ചു അവളൊരുത്തി കാരണം.... പട്ടിച്ചി "' ബിനീഷ് കൗണ്ടറിൽ ആഞ്ഞിടിച്ചു . ക്യൂബിൽ ഉണ്ടായിരുന്നവർ തലപൊക്കി നോക്കാൻ തുടങ്ങി .
'' ഡാ മയിരേ മര്യാദക്കിരിക്കട "' അരുൺ ബിനീഷിന്റെ കൈ പിടിച്ചു .
"" പോടാ നാറി ... അവളെ ..അവളേ വലിച്ചുകീറി ഒട്ടിച്ചു ഭിത്തിയിലാക്കിയാലേ എന്റെ വിഷമം തീരൂ "'
തടിയൻ ഒഴിച്ച് വെള്ളമൊഴിച്ചോ എന്ന് പോലും നോക്കാതെ ഒറ്റ വലിക്ക് കുടിച്ചിട്ട് തല കുടഞ്ഞു .
"'
💬 Comments
View all comments