0%

Chapter Title : അവൾ രുഗ്മിണി 4 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 525

"' അത് ...അത് .."' രാഷ്ട്രീയത്തിലും കോടതിയിലും എതിരാളികളെ മലർത്തിയടിക്കുന്ന വാഗ്ധോരണികൾ പുറപ്പെടുവിക്കുന്ന സൂര്യപ്രസാദിന്റെ നാവ് അന്നാദ്യമായി പതറി .

"'' നീ ..നീയെന്നെ അച്ഛാ എന്ന് വിളിച്ചല്ലോ ?''' സൂര്യപ്രസാദ്‌ കണ്ണട എടുത്തൊന്നൂരി തുടച്ചിട്ട് വീണ്ടും വെച്ചു .

"' കൂട്ടുകാരുടെ അച്ഛനമ്മമാരെ എല്ലാരും തന്നെ അച്ഛൻ 'അമ്മ അല്ലെങ്കിൽ അവർ വിളിക്കുന്നത് പോലെയാണ് എല്ലാവരും വിളിക്കുന്നത് . "'

"'ഇറ്റ്സ് ഓക്കേ .. ഞാൻ പറഞ്ഞെന്നേയുള്ളൂ "'' സൂര്യപ്രസാദ്‌ പോകാനായി എഴുന്നേറ്റു .

"' രണ്ടു ദിവസമേയുള്ളൂ മനോജുമായി എനിക്ക് പരിചയം . എനിക്കോ മനോജിനോ ഞങ്ങൾ പരസ്പരം ചേരുന്നവർ ആയി തോന്നിയാൽ ..അതാരായാലും അച്ഛനെ ആവും ആദ്യം വിവരമറിയിക്കുക .എന്തായാലും ഇപ്പോൾ ഞങ്ങൾ ആരുടെയും മനസ്സിൽ യാതൊന്നുമില്ല . ഉണ്ടോ മനോജേ ?''''' രുഗ്മിണി മനോജിനെ നോക്കി

അവനൊന്ന് തലയാട്ടാനേ കഴിഞ്ഞുള്ളു ...

"" നീ വരുന്നുണ്ടോ ..അതോ ?''' സൂര്യപ്രസാദ്‌ മുറ്റത്തേക്ക് ഇറങ്ങിയിട്ട് മനോജിന്റെ നേരെ തിരിഞ്ഞു ചോദിച്ചു

"' ഞാൻ ..ബിനീഷിനെ കണ്ടില്ല . അത് ..അത് ചോദിക്കാനായി വന്നതാ .രുഗ്മിണിയുടെ കൂടെ അവൻ പോയാരുന്നു "'

"' മനോജേ ... അവനിപ്പോളൊരു ജോലിയുടെ ആവശ്യമുണ്ട് . മനോജിന് പൈസയുണ്ട് .പിന്നെ നല്ല പോലെ പഠിക്കുകയും ചെയ്യും . ബിനീഷിന്റെ വീട്ടിലെ കാര്യം അറിയാല്ലോ . അത് കൊണ്ട് അവനെക്കൊണ്ട് പറ്റുന്നത് പോലെ ഉള്ള ഒരു ഹെൽപ് .വീട്ടുകാർക്ക് , പറഞ്ഞപ്പോൾ ബിനീഷിനും താല്പര്യം . ഹോട്ടൽ വീക്കെൻഡിൽ , വൈകുന്നേരം അഞ്ചുമണി മുതൽ അടക്കുന്നത് വരെ . ആദ്യമൊക്കെ

💬 Comments

View all comments