Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]
ജെയ്‌മോൻ ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി . ഇരുൾ മൂടിയ തിണ്ണയിൽ സിഗരറ്റിന്റെ കനൽ മാത്രം .
"' നീയും നിന്റെ കൂട്ടുകാരൻ ആ സൂര്യപ്രസാദും കൂടെ എന്റെ പിള്ളേർക്കിട്ട് ഒണ്ടാക്കാൻ വന്നാൽ .. മോനെ ജെയ്‌മോനെ ജമാലിന്റെ കത്തീടെ മൂർച്ച നീയറിയും ""'
"' പട്ടി തായോളീ .. എടാ തായോളീ ... "'' ജെയ്‌മോൻ കല്ലുകെട്ടി പൊക്കിയ വരാന്തയിൽ പിടിച്ചാടിക്കൊണ്ട് വിളിച്ചു .
"' കന്നന്തരവ് കാണിച്ചിട്ട് ജമാലിന്റെ വീട്ടിൽ കേറി തെറി പറയുന്നോടാ കഴുവേർട മോനെ "' മുരളുന്ന ശബ്ദത്തോടെ പറഞ്ഞെങ്കിലും സിഗരറ്റിന്റെ പിന്നിലിരുന്ന രൂപം ഇരുന്നിടത്ത് നിന്നനങ്ങിയില്ല .
"'ആ ..വീട്ടിൽ കേറിയാടാ തെറി പറയുന്നേ ... ഈ പട്ടണത്തി കല്ലൻ ജമാലിനെ തായോളീന്ന് വിളിക്കാൻ ഞാനേ ഉള്ളൂ ... എടാ തായോളീ ..നീ എന്നതാ പറഞ്ഞെ ..നിന്റെ പിള്ളേരെന്നോ .. എടാ തായോളീ .. അവരേന്റേം പിള്ളേരാ ... എന്റെ പിള്ളേർ ... ആ കഴുവേറിടമോൾ മോൾ രുഗ്മിണീടെം പട്ടിപ്പൊലയാടി റീബെടേം വാശികൊണ്ടാ ..അല്ലെങ്കി ഞാനെപ്പോളേ എന്റെ പിള്ളേരെ എന്റെ വീട്ടിലേക്ക് കൊണ്ടൊയേനെ ... ഒരുത്തിക്ക് ആരുടേം ഔദാര്യം വേണ്ടാന്ന് ... ,. മറ്റവൾക്ക് ആരും വേണ്ട ..ആരേം സഹായിക്കേണ്ട .. "'' ജെയ്‌മോൻ കിതച്ചു .
"'' ഇതിന്റെടേൽ കെടന്നുരുകുന്ന ഞാൻ ... എന്റെ ദെണ്ണം ആർക്കേലും അറിയാമോ ? ..ങേ .. എടാ എന്റെ പിള്ളേർക്ക് ദോഷം വരുന്ന എന്തേലും ചെയ്‌തെന്ന് നിനക്ക് ഉറപ്പുണ്ടാരുന്നേൽ നീയാ കത്തിയവിടെ വെച്ചിട്ട് പോയാൽ മതിയാരുന്നു .. ഞാൻ കഴുത്തറത്തു ചത്തേനെ
💬 Comments
View all comments