Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]
കേറ്റാൻ ?'''
"'ഒത്തിരിപ്പേരുടെ ചോര കണ്ടിട്ടുണ്ടല്ലോ നമ്മൾ ... അതിലാരാന്ന് ആർക്കറിയാം ?''
"'ഡാ ...ആരേലും നിന്നെ ?"' ജെയ്‌മോൻ ജമാലിന്റെ കയ്യിൽ അമർത്തി
"' ഹ്മ്മ് .. കഴിഞ്ഞ ആഴ്ചയും ..."''
"'ആരാണെന്നറിയാമോ ?''
""' ഇല്ല ... "'' ജമാൽ വീടിനപ്പുറത്തുള്ള പാറക്കെട്ടിലെ ചെരുവിൽ തോളിൽ കിടന്ന തുണി വിരിച്ചിട്ടവിടെ ജെയ്‌മോനെ ഇരുത്തി .
"'നീ കിടന്നോ .."'
"'നീ കിടക്കുന്നില്ലേ ?''
"' ഒറക്കമൊക്കെ കൊറവാ ... ചെലപ്പോ പകലാവും "'' ജമാൽ പാറക്കെട്ടിനു മുകളിലേക്ക് കയറി ..അങ്ങ് താഴെ കാണുന്ന ലൈറ്റുകളിലേക്ക് അവൻ നോക്കി .. എന്നിട്ട് പാറപ്പുറത്തുണ്ടായിരുന്ന ഒരു സഞ്ചിയിൽ നിന്ന് ബൈനോക്കുലർ എടുത്തു .
"'' രാത്രീലും കാണാമോടാ "' ജെയ്‌മോൻ ചോദിച്ചിട്ട് പാറപ്പുറത്തേക്ക് വലിഞ്ഞു കയറി , ജമാൽ അയാൾക്ക് കൈ കൊടുത്തു വലിച്ചു കയറ്റി
"'ആഹാ ..കൊള്ളാല്ലോ ...പണ്ട് ചെറുപ്പത്തി കുളിസീൻ കാണാൻ ഉപയോഗിച്ചിട്ടുണ്ട് ... ഇത് നിനക്കെന്തിനാ ..ആരേലും നിന്നെ തീർക്കാൻ വരുന്നുണ്ടോന്നറിയാനാണോ ? "''
"' ആ പച്ച വെളിച്ചത്തിന്റെ അപ്പുറത്തേക്ക് നോക്ക് "'
ജമാൽ ജെയ്‌മോനെ വലത്തേക്ക് തിരിച്ചു നിർത്തി.
"'അവിടെന്നാ ?'''
"' അതിന്റെ രണ്ടാമത്തെ വീടാ നമ്മുടെ .. ഇവിടുന്ന് അഞ്ചു മിനുട്ട് മതിയെനിക്കവിടെയെത്താൻ "''
"' നമ്മടെ വീടോ .. അതാ നീ ഇവിടെത്തന്നെ കിടക്കുന്നെ അല്ലെ ..ഞാൻ ടൗണിലെവിടെലും ഒരു വീട് നി നക്ക് തപ്പണമെന്നോർത്തതാ ..അത് വേണ്ട ..നീയിവിടെത്തന്നെ താമസിച്ചാൽ മതി . നമ്മുടെ പിള്ളേരുടെ സേഫ്റ്റിക്കതാ നല്ലത് "' "" ജെയ്‌മോൻ ബൈനോക്കുലറിലൂടെ
💬 Comments
View all comments