0%

Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 611

സൂക്ഷിച്ചു നോക്കികൊണ്ട് പറഞ്ഞു '

...........................................................

"''മോളെ ... രുക്കു പോയില്ലേ ?''

ശാരദാമ്മ മുറിയിലേക്ക് വന്നു ചോദിച്ചപ്പോഴാണ് അലമാരയിൽ അലക്കിയ തുണികൾ മടക്കി വെക്കുകയായിരുന്ന രാഗിണി തിരിഞ്ഞത് .,

"'അഹ് ..പോയല്ലോ ശാരദാമ്മേ "'

"' ആണോ .. അവളതിലെ വന്നില്ല . അഭി അവളേം നോക്കി നിക്കുന്നുണ്ടാരുന്നു .. ഇനിയവളുടെ കൂടെയാണോ പോയെന്ന് ഞാങ്കണ്ടില്ല "'' ശാരദാമ്മ കട്ടിലിലിരുന്നു.

"'' ശാരദാമ്മ രാവിലെയെങ്ങോട്ടാ ?''' കുളിച്ചു ഡ്രസ്സ് മാറി വന്ന ശാരദാമ്മയെ കണ്ട രാഗിണി ചോദിച്ചു . .

"'ഹാ ..അത് കൊള്ളാം . ഇന്നല്ലേ നമ്മള് ചെയർമാനെ കാണാൻ പോകാൻ പറഞ്ഞെ . നീയതോർത്തില്ലേ മോളെ . സാരമില്ല ..നീ ഒരുങ്ങ് . "'

അത് കേട്ടതും രാഗിണിയുടെ മുഖം വിളറി . ഒരാഴ്ച മുൻപ് ഈ മുറിയിൽ നടന്ന കാര്യങ്ങൾ അവളുടെ മുന്നിൽ തെളിഞ്ഞു . ചെറിയ കേൾവിക്കുറവുള്ളതിനാൽ ശാരദാമ്മ അവളുടെ പല്ലുകൾ കൂട്ടിഞെരിയുന്ന ശബ്ദം കേട്ടില്ല .

"'വേണ്ട ശാരദാമ്മേ .. ഞാൻ പറഞ്ഞതാണല്ലോ പോകണ്ടാന്ന് . കിട്ടണ്ടതാണേൽ കിട്ടും .അതാരുടേം ശുപാർശ ഇല്ലേലും "'

"'എന്നാലും മോളെ ...നമുക്ക് ചെയ്യാനുള്ളത് നമ്മള് ചെയ്യണം . നീ ഒരുങ്ങ് ..കുളിച്ചതല്ലേ ..ഡ്രസ്സ് ചെയ്താൽ മതിയല്ലോ . ഞാൻ അജയനോട് ഓട്ടോ അയക്കാൻ പറഞ്ഞിട്ടുണ്ട് "'

രാഗിണിക്കൊട്ടും താത്പര്യമില്ലാതിരുന്നിട്ടും അവൾ ശാരദാമ്മയുടെ നിർബന്ധത്തിൽ ഡ്രസ്സ് മാറാൻ പോയി .

"'' അയാൾ നമ്മുടെ വീട്ടിൽ വന്നു നമമുടെ കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ ..പോരാത്തേന് ആ ചെക്കൻ നമ്മടെ രുക്കൂന്റെ കൂട്ടുകാരനും . അപ്പോളയാള്

💬 Comments

View all comments