0%

Chapter Title : അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 458

സ്പീക്കറിൽ അപ്പോൾ ഫോണിന്റെ റിങ് ടോൺ മുഴങ്ങി

"'ആ ... പറയടോ ?'''

"" എങ്ങനുണ്ടാരുന്നു ?'''

"'ആ കൂത്തിച്ചീടെ വായി തന്നെ കൊടുത്തിട്ടുണ്ട് ..ഇനിയവൾ തല പൊക്കില്ല .. കിളുന്തെന്നാ പറയുന്നു .. നീ കളിച്ചുകൊന്നോ ?"'

""ഹേയ് .... താനിങ്ങുവാ ...നമുക്കൊന്നിച്ചു തുടങ്ങാം .. ഇതൊന്നാഘോഷിക്കണ്ടേ ഹഹഹ "' അപ്പുറത്ത് പൊട്ടിച്ചിരിയോടെ കോൽ കട്ടായി

പജീറോ മെയിൻ റോഡിലേക്ക് കയറിയപ്പോൾ അവിടെ അയാളുടെ വരവ് കാത്തെന്ന പോലെ കിടന്നിരുന്ന ഒരു ഓമ്‌നിവാൻ സ്റ്റാർട്ടായി .

''''''''''''''''''''''''''''''''''''''''''''''' അഞ്ചാം ദിവസം രാഗിണിയെ വാർഡിലേക്ക് മാറ്റി . അവളപ്പോഴും നല്ല ബോധത്തിലേക്ക് വന്നിട്ടുണ്ടായിരുന്നില്ല . രുഗ്മിണി എപ്പോഴുമവളുടെ കൂടെയുണ്ടായിരുന്നു . ജെയ്‌മോൻ വന്നും പോയുമിരുന്നു . അവർക്ക് വേണ്ടിയ ആഹാരം ബാറിൽ നിന്നെത്തിക്കാനും അയാൾ ഏർപ്പാടാക്കിയിരുന്നു . റിമാന്റിലായിരുന്ന ജമാലിന് കോടതി മൂന്നു മാസത്തേക്ക് തടവ് വിധിച്ചു .

"' അവിടെ നിക്കടാ "'' താഴെ ഫാർമസിയിൽ പോയിട്ട് വന്ന രുഗ്മിണി വാർഡിന്റെ മുന്നിൽ തടിയൻ ബിനീഷിനെ കണ്ട് അവന്റെ പുറകെ കുതിച്ചു . രുഗ്മിണിയെ കണ്ടതും മറുവശത്തെ സ്റ്റെപ്പിറങ്ങി ബിനീഷ് ഓടി മറഞ്ഞു .

രുഗ്മിണി രാഗിണി കിടക്കുന്നിടത്തേക്ക് അതിവേഗം നടന്നു . അവൾ ശാന്തമായി ഉറങ്ങുന്നത് കണ്ട രുഗ്മിണി ആശ്വാസത്തോടെ നിശ്വസിച്ചു

"' എടി ... എടി ചേച്ചീ ... എടീ ..ഞാനാ രുക്കു ..രുക്കുവാടീ "' രണ്ടാം ദിവസം രാഗിണി കണ്ണ് തുറന്നെന്തോ പറയുന്നത് പോലെ കണ്ടപ്പോൾ രുഗ്മിണി അവളുടെ തലക്കിലിരുന്നു തലയിൽ തലോടി ..

"' ശാ ..ശാരദാ മ്മ ....

💬 Comments

View all comments