0%

Chapter Title : അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 452

തള്ളേടെ കൊറേ കൊണം കിട്ടീട്ടുണ്ടാവുമല്ലോ . എല്ലാം നിർത്താൻ അവളെന്നോട് ...ത്ഭൂ ...!! "'' സൂര്യന്റെ പല്ലുകൾ ഞെരിഞ്ഞു . അയാളൊറ്റവലിക്ക് ഗ്ലാസ് കാലിയാക്കി

""''അവൾക്ക് പറയാൻ എളുപ്പമാ ...അവളെ കെട്ടിയത് തന്നെ ഞാൻ പിടിച്ചു നിൽക്കാനാ ..അവളെ കെട്ടിയ വകയിൽ കിട്ടിയ പണമെറിഞ്ഞും പിന്നെ , കട്ടും മോഷ്ടിച്ചും എന്തിന് കൂട്ടിക്കൊടുത്തും ഞാൻ ഉണ്ടാക്കിയതാണീ ഉള്ളതെല്ലാം . ഞാനീ തെരുവിൽ കാലണക്ക് വകയില്ലാതെ വന്നപ്പോൾ ആട്ടിപ്പായിച്ചവരെല്ലാം ഇപ്പോളെന്റെ കൂടെയും കീഴിലുമാണ് . "'' സൂര്യപ്രസാദ്‌ ഒരു സിഗരറ്റിനു തീകൊളുത്തിയിട്ട് വീണ്ടും ഫോണെടുത്തു .

"' ശ്ശെ .. ആ നാറി വേണുവിനെകിട്ടുന്നില്ലല്ലോ ""'

റീബ വീണ്ടും ഗ്ലാസ്സുകൾ നിറച്ചിട്ട് സോഡാ ഉണ്ടാക്കി മിക്സ് ചെയ്തു .

"' നിങ്ങളവളെ സത്യത്തിൽ റേപ്പ് ചെയ്തിരുന്നോ ?'''റീബ അയാൾക്ക്‌ നേരെ നിറച്ച ഗ്ലാസ് നീട്ടി

"'പൊലയാടിമോളെ ..നിന്നോടെത്ര പ്രാവശ്യം പറയണം എനിക്കറിയില്ലന്ന് . അവരുടെ പുറകെ വെച്ചുപിടിക്കുമ്പോഴാ ആ മലയോര പാർട്ടീടെ മന്ത്രി വിളിക്കുന്നെ .. മയിരൻ ഫോണും വെക്കുന്നില്ല . എല്ലാ നാറികളേം കൂടെ നിർത്താൻ അവരെ സന്തോഷിപ്പിക്കണോല്ലോ . സലീമും മഹേഷും പറയുന്നത് അവളെ ഒന്നും ചെയ്തിട്ടില്ലാന്നാ . ഓരോമ്നിയേൽ അവര് കേറിപ്പോയെന്ന് .എനിക്കത്ര വിശ്വാസമില്ല . പക്ഷെ അവരെ അവിശ്വസിക്കാനും പറ്റില്ലല്ലോ . നമ്മടെ തലേലെ വരൂള്ളൂ എന്നറിഞ്ഞോണ്ട് തന്നെയാ ഹോസ്പിറ്റലിൽ പോയതും .. പക്ഷെ ജമാൽ...ആ നാറി ജമാൽ ... അവനെന്റെ ആജന്മ ശത്രുവാ നിനക്കുമറിയാല്ലോ ?"'. ''

"'' ഡി വൈ എസ് പി വരുമോ സൂര്യാ ?''' റീബ വിസ്കി

💬 Comments

View all comments