Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]
നിന്നൊരു ചില്ലിക്കാശ് തരത്തില്ലാത്തതാണ് . എന്നിട്ടും ഞാൻ അൻപത് ശതമാനം എഴുതി . അത് റീബ നിന്നെപ്പോലെ ചെറ്റയല്ലാത്തതുകൊണ്ട് . നീ മുട്ടനാടിന്റെ ജന്മമല്ലേ സൂര്യാ ... അമ്മേടെ വയറ്റിന്നുണ്ടായിട്ട് അമ്മയെ തന്നെ ... ഭൂ :;''''' റീബ കാർക്കിച്ചു തുപ്പാൻ വന്നപ്പോഴേക്കും സൂര്യൻ ചാടിയെണീറ്റു അവളെ ചവിട്ടി .
:"''' എടീ പുഴുത്ത വേശ്യേ ....നീ ചാരിത്ര പ്രസംഗം നടത്തുന്നോ . ബസ് സ്റ്റാൻഡിൽ കാണുന്ന തെരുവ് സ്ത്രീക്കും നിനക്കും ഒരു വ്യതാസം ഉള്ളൂ ... നിനക്കിച്ചിരി തൊലിവെളുപ്പുണ്ട് . കാണുന്നവർക്കെല്ലാം കാലകത്തിക്കൊടുത്തിട്ട് അവൾ വേദാന്തം പാടുന്നു ....."''
"'ഡാ നീ ....നീ റീബയെ ചവിട്ടാൻ മാത്രം ആയോ കഴുവേർട മോനെ ...ബോബി .....റീബയാരാണെന്ന് മനസിലാക്കി കൊടുക്കടാ ഇവനെ . ഇഴഞ്ഞല്ലാതെ സൂര്യപ്രസാദ് ഇവിടുന്ന് പോകരുത് "' ഒച്ച കേട്ട് അകത്തുനിന്നു പാഞ്ഞെത്തിയ ബോബിയെ നോക്കി റീബ അലറി .
"'റീബേച്ചി .... നമുക്ക് ഒരൊത്തുതീർപ്പല്ലേ നല്ലത് . "'ബോബി റീബയുടെ അടുത്തേക്ക് വന്നു . .
"'ഒത്തു തീർപ്പോ .. ഇവനോടോ .അല്പം മുൻപ് വരെ ഞാനുമതാശിച്ചിരുന്നു . ഇനി ഫിഫ്റ്റി ഫിഫ്‌റ്റിയുമില്ല . ബോബി വാനിൽ എന്റെ ബാഗിൽ വേറൊരു ഫയലുണ്ട് . അതെടുത്തിട്ട് വാ , എനിക്ക് എഴുപത്തിയഞ്ച് ശതമാനം . ഇവന് ഇരുപത്തിയഞ്ചും . നീ പറഞ്ഞില്ലേഎല്ലാവർക്കും കാലകത്തി കൊടുക്കുന്ന റീബയെന്ന് . അതെ ...അതിനു ഞാൻ നിയോഗിച്ച സൂര്യനെന്ന ജിഗോളക്കുള്ള റീബയുടെ പ്രതിഫലം . ഇരുപത്തിയഞ്ചു ശതമാനം ... ബോബി ആ ഫയൽ എടുത്തോണ്ട് വാ ."'' റീബ
💬 Comments
View all comments