0%

Chapter Title : അവളിലേക്കുള്ള ദൂരം 2 [Little Boy]

Author : Kambikathakal Read All Parts 598

കിട്ടിയിട്ടുണ്ട് "

എന്താണെന്ന ഭാവത്തിൽ ഞാൻ ജോമിച്ചനെ നോക്കി

" രണ്ടു മാസത്തെ സർവ്വേക്കായി തിരുവനന്തപുരം പോണം,ഇന്നാണ് മെയിൽ വന്നത്, നാളെ കഴിഞ്ഞു റിപ്പോർട്ട്‌ ചെയ്യണം, അപ്പോൾ വൈകിട്ട് പോകേണ്ടി വരും "

അപ്പോൾ രണ്ടുമാസം ഇവിടെന്നു മാറി നിൽക്കണം എന്നാണോ....

" ആടാ... പോകാതെ പറ്റില്ല... എനിക്കാണ് ചാർജ്.... "

പിന്നീട് കുറെ നേരം ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞു നിന്നു..എന്തോ എനിക്കും വല്ലാത്ത ദുഃഖം തോന്നി...

" അവളോട് എന്ത് പറയും എന്തോ.."

ഒരു നെടുവീർപ്പോടെ ജോമിച്ചൻ പറഞ്ഞു.

കുറച്ചു കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി...

കാർ പാർക്ക് ചെയ്തു ജോമിച്ചൻ യാത്രയും പറഞ്ഞു വീട്ടിലേക്ക് പോയി.. പോകുന്നത്തിനുള്ള സങ്കടം ആ മുഖത്തു എനിക്കു കാണാൻ കഴിഞ്ഞിരുന്നു.. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാനും ഔട്ട്‌ ഹൗസ്സിലേക്ക് പോയി.

....................................

ഇരുവരും ഉറങ്ങാൻ ആയി കിടന്നപ്പോൾ ജോമി നാളെ പോകുന്ന കാര്യം മേഘയോട് പറഞ്ഞു

"ഇച്ചായൻ എന്താ ഈ പറയുന്നെ.. രണ്ടു മാസം ഇച്ചായൻ ഇല്ലാതെ ഞാൻ എങ്ങനയാ.."

"പോകാതെ പറ്റില്ല പെണ്ണെ, നാളെ കഴിഞ്ഞു അവിടെ ജോയിൻ ചെയ്യണം"

മേഘ ഇത് കേട്ടത്തോടെ ഇച്ചായനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..

" ഹാ കരയല്ലെ പെണ്ണെ... രണ്ടു മാസം അല്ലെ ഓള്ളൂ... "

ജോമി അശ്വസിപ്പിക്കാൻ നോക്കിയെങ്കിലും മേഘ വഴങ്ങിയില്ല...

" എന്നെ എന്നും വിളിക്കണം. " കരച്ചിൽ അടക്കി മേഘ പറഞ്ഞു..

" പിന്നെ വിളിക്കാതെ " ജോമി അവളുടെ താട പൊക്കി മുഖത്തു നോക്കികൊണ്ട് ഉറപ്പു കൊടുത്തു...

അവൾ ഒന്നൂടെ

💬 Comments

View all comments