0%

Chapter Title : അവളിലേക്കുള്ള ദൂരം 2 [Little Boy]

Author : Kambikathakal Read All Parts 598

അവനോട് ചേർന്നു കിടന്നു

" അതെ ഇനി രണ്ടു മാസം പിടിക്കും... അതുവരെ ഞാൻ പട്ടിണിയാ.. "

ജോമി ഒരു കുസൃതിയോടെ മേഘയോട് പറഞ്ഞു...

മേഘ മെല്ലെ തല ഉയർത്തി ജോമിയെ വല്ലാത്തൊരു നോട്ടം നോക്കി..ശേഷം ഇരുവരും അവരുടെ സ്വകാര്യ നിമിഷത്തിലേക്ക് കടന്നു...

പിറ്റേന്ന് പോകാനുള്ള തയാറെടുപ്പിൽ ആയിരുന്നു ജോമി... മേഘയുടെ മുഖം അപ്പോഴും തെളിയാതെ നിന്നു..

വൈകിട്ടായപ്പോഴാക്കും ജോമി പോകാൻ ഇറങ്ങി...ഞാൻ ആണ് കാർ ഓടിക്കുന്നത്.. ജോമിയും മേഘയും ബാഗെല്ലാം ഡിക്കിയിൽ വച്ചു പുറകിൽ കയറി....

ഇരുവരെയും അവരുടെ സ്വകാര്യതയിൽ വിട്ടു ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു...

അൽപ്പം യാത്ര കഴിഞ്ഞു ഞങ്ങൾ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തി..

ട്രെയിൻ വരുന്നതു വരെ അവർ ഇരിവരും പരാതിയും പരിഭവവും പറഞ്ഞിരുന്നു...

ട്രെയിൻ പ്ലാറ്റഫോംമിൽ എത്തിയപ്പോൾ, ജോമിച്ചൻ എന്നെ അങ്ങോട്ട് വിളിച്ചു....

"അലക്സെ..ഞാൻ പോയിവരുന്നതു വരെ എല്ലാം നോക്കിക്കോളണെ..."

ജോമിച്ചൻ എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു...

മറുപടിയായി ഞാൻ തല ആട്ടുക മാത്രം ചെയ്തു...എനിക്കും സങ്കടം ആയിരുന്നു ജോമിച്ചൻ പോകുന്നത്തിൽ..

"പിന്നെ ഓഫീസിൽ പോകാൻ കാർ കൊണ്ടുപൊക്കോ..."

"മ്മ് " മൂളൽ മറുപടിയായി കൊടുത്ത് ഞാൻ ജോമിച്ചനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു...

ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി... ജോമി പോകുന്നതും നോക്കി ഞങ്ങൾ അവിടെ തന്നെ നിന്നും..

മേഘ പിടിച്ചു നിൽക്കാൻ ഒത്തിരി കഷ്ടപെടുന്നതു പോലെ തോന്നി എനിക്കു..

ട്രെയിൻ ദൂരെ മറഞ്ഞപ്പോൾ ഞാൻ മേഘയോട് പോകാം എന്നു പറഞ്ഞു..

തലയാട്ടികൊണ്ട് അവൾ എന്റെ പുറകെ വന്നു...

യാത്രയിൽ പതിവിന് വിപരീതമായി മേഘ മൗനയായിരുന്നു...

വീടെത്തിയതും.. ഞങ്ങൾ

💬 Comments

View all comments