0%

Chapter Title : അവളിലേക്കുള്ള ദൂരം 2 [Little Boy]

Author : Kambikathakal Read All Parts 601

ഉണ്ടായിരുന്നില്ല ... "

" അതെന്താ എന്ന ഭാവത്തിൽ ഞാൻ മേഘയെ നോക്കി "

" എന്റെ അപ്പച്ചനും അമ്മച്ചിയും ഒരു ആക്‌സിഡന്റിൽ മരിച്ചതാ... പിന്നീട് അകന്ന ബന്ധത്തിലെ എന്റെ ത്രേസ്യമ്മച്ചിയാണ് എന്നെ നോക്കിയെ... ആൾക്ക് കുട്ടികളും ഭർത്താവും ഒന്നും ഇല്ലാരുന്നു... എന്നെ സ്വന്തം മോളെപോലെയാണ് നോക്കിയെ... എനിക്കു എന്റെ അമ്മച്ചി തന്നെ ആർന്നു .. ഞങളുടെ വിവാഹം കഴിഞ്ഞു അമ്മച്ചിയും അങ്ങ് പോയി.. "

"അപ്പോൾ വേറെ ബന്ധുക്കൾ ഒക്കെ " ഞാൻ സംശയത്തോടെ ചോതിച്ചു.

" അവർ ഒക്കെ അപ്പച്ചനും അമ്മച്ചിയും പോയതോടെ അകന്നു പോയി, ഇടക്ക് എവിടെലും വച്ചു കണ്ടാൽ മിണ്ടും, അത്രെ ഓള്ളൂ.. "

" ജോമിച്ചന്റെ അപ്പച്ചൻ നേരത്തെ മരിച്ചു... പിന്നീട് അമ്മച്ചി ഉണ്ടാർന്നു എല്ലാത്തിനും... അഞ്ചു വർഷം മുന്പാണ് അമ്മച്ചിയും പോയത് "

അങ്ങനെ ഞങ്ങൾ ഇരുവരും ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു യാത്ര തുടർന്നു..

വൈകിട്ട് വിളിക്കാനും ഞാൻ ചെന്നു..

വണ്ടി കിട്ടാൻ താമസം ഉണ്ടെന്നു പറഞ്ഞത്തോടെ രാവിലെയും വൈകിട്ടുമുള്ള യാത്ര ഞങ്ങൾ ഒരുമിച്ചായി...

ഞങ്ങൾക്കിടയിൽ സൗഹൃദം ദൃഡമായികൊണ്ടിരുന്നു..

ഇപ്പോൾ നാട്ടു വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിപ്പൊക്കെ...

ഇടക്ക് ജോമിച്ചനെ വിളിച്ചു സുഖവിവരങ്ങൾ ഒക്കെ അന്യോഷിക്കാറുണ്ട്...

.................

" ഇത് എന്താണ് വരാത്തെ ? " പതിവിലും നേരം കഴിഞ്ഞിട്ടും ഓഫീസിൽ പോകാൻ വരാത്ത മേഘയെ കാത്തിരിക്കുക ആണ് ഞാൻ...

കുറെ ബെൽ അടിച്ചു നോക്കി നോ രക്ഷ.. ഫോൺ വിളിച്ചിട്ടും ആളെ കിട്ടുന്നില്ല..രാവിലെ ഭക്ഷണം കഴിച്ചു റെഡി ആക്കാൻ പോയ ആളാ..

കുറെ

💬 Comments

View all comments