Chapter Title : വിശ്വാസത്തിന്റെ രാത്രി [മനോഹരൻ മംഗളോദയം]
അമ്മുമ്മക്ക് അപ്പർ ബെർത്ത് ആണ് അവർക്ക് അവിടെ കയറാൻ പറ്റില്ല... So നീ ഇങ്ങു വന്നിട്ട് അമ്മുമ്മക് നിൻ്റെ സീറ്റ് കൊടുക്ക്..."
"Thank God...."
"ഞാൻ അവിടെ വന്നു നിന്നെ വിളിച്ചോളാം...."
"Ok daa..."
Call കട്ട് ആക്കി അമ്മൂമ്മയെ നോക്കി അവർ മറ്റുള്ളവരോട് വൻ ചർച്ച നടത്തുന്നു.... മറ്റുള്ളവർ എന്തൊക്കെയോ തടസ്സം പറയുന്നുണ്ട്...
ഇവിടെ കിടന്നാൽ മതി എന്നോക്കെ...
ഞാനിവിടെ മനസ്സിൽ മുട്ടൻ പ്രാർത്ഥന ആയിരുന്നു... ഇവരെ അങ്ങോട്ട് മാറ്റാൻ... അല്ല അശ്വതിയെ ഇങ്ങോട്ട് വരുത്താൻ എന്ന് പറയുന്നതാകും ശെരി....
5 മിനിട്ടിൻ്റെ തർക്കത്തിന് ശേഷം അമ്മൂമ്മ എന്നെ വിളിച്ചു...
"മോനെ.... നമുക്ക് പോകാം.."
ഹൊ ഈശ്വരൻ എൻ്റെ പ്രാർത്ഥന കേട്ടു...
"Ok അമ്മേ...."
അവരുടെ ബാഗും എടുത്ത് ഞാൻ മുന്നേ നടന്നു...
അടുത്ത ബോഗിയുടെ രണ്ടാമത്തെ വരിയിൽ അശ്വതി ഞങ്ങളെയും കാത്ത് ഇരിപ്പുണ്ടായിരുന്നു...
അമ്മുമ്മക്ക് ബെർത്ത് എല്ലാം സെറ്റ് ആക്കി ഞങൾ ഞങ്ങളുടെ സീറ്റിലേക്ക് നടന്നു....
കഴിഞ്ഞ തവണ മിസ്സ് ആയ അവളുടെ വട കാഴ്ച ഇത്തവണ മിസ്സ് ആകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..... അതിനു വേണ്ടി ഞാൻ ആദ്യമേ സീറ്റിൽ ഇരുന്നു.....
"ടീ നീ കെറിക്കോ ഞാൻ toilet ൽ പോയിട്ട് വരാം...."
അങ്ങനെ അവള് നേരത്തെ പോലേ രണ്ട് കയ്യും പൊക്കി ആ ലാഡറിൽ പിടിച്ചു.... എൻ്റെ തൊട്ടടുത്ത്....
എൻ്റെ നെഞ്ച് പട പടാന്ന് ഇടിക്കാൻ തുടങ്ങി.....
ഏതാനും ഇഞ്ച് അകലെ അവളുടെ നല്ല shape ഉള്ള, അല്പം വശങ്ങളിലേക്ക് ചാടിയ, ചെറു രോമങ്ങൾ ഉള്ള വയർ കണ്ടൂ... അതിൽ perfect
💬 Comments
View all comments