Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]
അവളിപ്പോൾ… ഒരു കല്ല്യാണം ആണെന്ന് പറഞ്ഞു ഞാൻ കൊച്ചിക്ക് പോയി … അവളെ കണ്ടു എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറഞ്ഞു … ഞാൻ പറഞ്ഞു തീരുന്നത് വരെ എൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരു പോലും വന്നില്ല .. പക്ഷേ നാദിറ കരഞ്ഞു… അവളെന്നെ കെട്ടി പിടിച്ചു കുറെ സമാധാനിപ്പിച്ചു ഞാനിനി ഇതിൻ്റെ പേരിൽ കരയില്ല…. എന്നെ കരയിച്ചവർ ഇനി കരയണം അതിനു എനിക്ക് പഴയപോലെ ആകണം അതിനാണ് നാദിറാ നിൻ്റെ സഹായം വേണ്ടത്….
അവളുടെ advises എന്നെ ഒരുപാട് മാറ്റി… കര്യങ്ങൾ എല്ലാം പഴയപോലെ ആയി തുടങ്ങി…. പക്ഷേ അപ്പോഴും പ്രേമം സെക്സ് കല്ല്യാണം ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് എന്തോ അറപ്പും വെറുപ്പും തോന്നിയിരുന്നു… എന്തൊക്കെ ചെയ്തിട്ടും അതിനു മാത്രം വലിയ വ്യത്യാസം ഉണ്ടായില്ല…. അതിനു കാലതാമസം എടുക്കുമെന്നും പറഞ്ഞു… അവളുടെ വേറെ ഒരു friend കുറച്ച് tablets തന്നു അതൊക്കെ കഴിക്കുനുണ്ടയിരുന്ന്….
അവള് എന്നോട് പോൺ സൈറ്റുകൾ കാണാനും പറഞ്ഞു… പറ്റിയാൽ ഒരാളെ പ്രേമിക്കാനും….
ഇതിനിടയിൽ ഒന്ന് രണ്ടു വട്ടം ടീജോ വിളിച്ചു…. അവനു എൻ്റെ സമ്മതത്തോടെ ആസ്വദിക്കണമെന്ന്…. അങ്ങനെ ആയാൽ അവൻ ആ വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് എനിക്ക് ഉറപ് തന്നു പക്ഷേ അവൻ ഒരു തന്ത ഇല്ലാത്തവനും അതുകൊണ്ട് അവൻ വീണ്ടും ആ വീഡിയോ വച്ച് ചൂഷണം ചെയ്യും എനിക്ക് അത് ഉറപ്പാണ്…. ഇതിനെല്ലാം ഉള്ള ഒരു പോംവഴി കണ്ടെത്തിയെ പറ്റൂ…
എനിക്ക് മാനസികമായി പൊരുത്തപ്പെടാൻ അൽപ സമയം കൂടി വേണമെന്ന് ആവശ്യപെട്ടു… അവൻ ok പറഞ്ഞു…. ഞാൻ
💬 Comments
View all comments