0%

Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]

പോൺ സൈറ്റുകൾ കണ്ടു ആദ്യമൊക്കെ കാണുമ്പോൾ എനിക്ക് ഒന്നും തോന്നിയില്ല എന്ന് മാത്രമല്ല എനിക്ക് അന്നത്തെ കര്യങ്ങൾ ഓർമ വരുമായിരുന്നു…. പതിയെ പതിയെ ഞാൻ നോർമൽ ആയി അതിൻ്റെ കൂട്ടത്തിൽ ഞാൻ മാസ്റ്റർ പ്ലാൻ തയാറാക്കി…. ഇത്രയും കാലം പെണ്ണിനെ ഒരു ഭോഗ വസ്തു മാത്രമായി കണ്ട അവൻ ഇനി എന്താണ് പെണ്ണ് എന്നറിയും ഇത്രയും ദിവസം ഞാൻ ഒരു കാഴ്ചക്കാരി മാത്രമായിരുന്നു… പക്ഷേ ഇനി മുതൽ ഞാൻ ആണ് കളിക്കാൻ പോകുന്നത് അവൻ വെറും കാഴ്ചക്കാരൻ….

എൻ്റെ വീഡിയോ പുറത്തുവരാൻ പാടില്ല…. അഥവാ പുറത്തുവന്നാൽ എന്നേക്കാളേറെ ബാധിക്കുന്നത് അവനെ ആകണം… അതാകണം എൻ്റെ ലക്ഷ്യം അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയാറായിരുന്നു…. എൻ്റെ ഫാമിലിയും ഞാൻ കാരണം ബുദ്ധിമുട്ടാൻ പാടില്ല… വേണമെങ്കിൽ കേസ് കൊടുക്കാം പക്ഷേ അതുകൊണ്ട് ഒന്നും നടക്കാൻ പോണില്ല കുറച്ചു ദിവസം എല്ലാപേരുടെയും മുന്നിൽ നാണം കെടും അത്ര തന്നെ .. അല്ലാതെ പ്രത്യേകിച്ച് ഉപയോഗം ഒന്നുമില്ല….. ഏതെങ്കിലും ഗുണ്ടകൾക്ക് കൊട്ടേഷൻ കൊടുത്താലും 50/50 ചാൻസ് ആണ് അപ്പോ എന്താണ് ഒരു വഴി….

പക്ഷേ എങ്ങനെ ഒക്കെ പ്ലാൻ ചെയ്താലും എല്ലാം ഒരു താൽക്കാലിക പരിഹാരം മാത്രമാണ് പക്ഷേ എനിക്ക് വേണ്ടത് ശാശ്വത പരിഹാരവും….

അവസാനം ഞാൻ ആ തീരുമാനം എടുത്തു…

“ഞാൻ ടിജോയെ കല്ല്യാണം കഴിക്കും….”

എന്നെ സ്നേഹിക്കുന്ന എൻ്റെ വീട്ടുകാർക്ക് വേണ്ടി… ഞാൻ എൻ്റെ ജീവിതം ത്യജിക്കും…. പക്ഷേ എന്നെ കെട്ടാൻ അവന് ഒട്ടും താല്പര്യമില്ല… അതുകൊണ്ട് തന്നെ അവൻ എന്നെ കെട്ടിയാൽ മതി…അങ്ങനെ ആകുമ്പോൾ ഈ

💬 Comments

View all comments