Chapter Title : മുറിവുകൾ [മനോഹരൻ മംഗളോദയം]
പറഞ്ഞത് കൊണ്ട് മാത്രമല്ല… നിനക്ക് എന്നെ കണ്ടപ്പോ തന്നെ എന്നെ ഇഷ്ടമായി എന്നറിയാം പോരാത്തതിന് നിൻ്റെ അടുത്ത് നിൽകുമ്പോൾ എനിക്ക് വല്ലാത്ത caring കിട്ടുന്നുണ്ട്….”
ഞാൻ ഒന്നും മിണ്ടിയില്ല…. മിണ്ടാൻ കഴിയുന്നില്ല എന്ന് പറയുന്നതാകും ശെരി…
“ടാ…. ”
“മ്മ്മ്മ്…”
“നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…”
“എനിക്ക്….. എനിക്ക്…. എങ്ങനെയാ നിന്നെ സഹായിക്കാൻ കഴിയുക… എന്താ നിൻ്റെ ഈ കഥയിലെ എനിക്കുള്ള റോൾ…..???”
“ടാ ഇതുവരെ ഞാൻ നിന്നോട് ഈ കാര്യങ്ങൾ ഒരാളിനോടും പറയരുത് എന്ന് പോലും പറഞ്ഞില്ല…. കാരണം എന്തെന്നാൽ എനിക്ക് നിന്നെ അത്രക്ക് വിശ്വാസം ഉണ്ട്…..”
“ഇത്രയും കാലത്തിനിടക്ക് എൻ്റെ ജീവിതത്തിൽ ഇങ്ങനെ ഒരാളില്ല…..”
“അപ്പൊൾ നീ കരഞ്ഞത് എന്തിനാ…..??”
“ആ അതോ…. ഈ സംഭവങ്ങൾ എല്ലാം നടന്നിട്ട് ഇപ്പൊ 6 മാസം കഴിഞ്ഞു…. ഞാൻ പറഞ്ഞില്ലേ സെക്സ് എന്ന് പറഞ്ഞാൽ തന്നെ എനിക്ക് വെറുപ്പായിരുന്നു… പക്ഷേ ആദ്യമായി ഞാൻ അത് ആസ്വദിച്ചു…. അതും മനസ്സുകൊണ്ട് ഇഷ്ടപെട്ട ഒരാളിനോടൊപ്പം…. ഇത്രയൊക്കെ ചെയ്തത് ചിലപ്പോൾ എൻ്റെ ഉള്ളിൽ ആ പോൺ വീഡിയോസ് ഉണ്ടാക്കിയ വികാരങ്ങൾ കൊണ്ടാകും…. അതെല്ലാം ഓർത്തപ്പോ സന്തോഷം കൊണ്ട് കരഞ്ഞതാ…..”
ഞാൻ ഒന്നും മിണ്ടിയില്ല… എൻ്റെ മനസ്സ് പൂർണമായും കലുഷിതമായിരുന്നു… ഞാനും അവൾ പറഞ്ഞ ടീജോയും ഒരുപോലെ ആണോ…. അവനും ഞാനും അവളുടെ പെർമിഷൻ ഇല്ലാതെ ആണല്ലോ അവളെ തോട്ടത്… ഞാൻ ആകെ വല്ലാത്ത അവസ്ഥയിൽ ആയി….
“ടാ ഇപ്പൊൾ നിൻ്റെ ഉള്ളിൽ എന്താണ് എന്ന് എനിക്ക് മനസ്സിലാകും…. നീ എന്നോട് പറഞ്ഞ i love u തിരിച്ചു എടുക്കാൻ തോന്നുന്നുണ്ടാകും
💬 Comments
View all comments