Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]
പോകാനുണ്ട് ആന്റി..."
"ഓ..."
അവർ അത്ര മാത്രം പറഞ്ഞു.
പക്ഷേ ആ ചെറിയ വാക്കിൽ പോലും ഒരു നിരാശ ഒളിഞ്ഞിരുന്നു.
അശ്വിൻ അത് ശ്രദ്ധിച്ചു.
മേരി മുഖം തിരിച്ചു.
സ്വന്തം മനസ്സിനോട് തന്നെ അവൾക്ക് ദേഷ്യം തോന്നി.
അവൻ ഇവിടെ വന്നത് എന്തിനാണെന്ന് വ്യക്തമായി അറിയാം.
ഇന്നലെ നടന്നതിന് മാപ്പ് പറയാൻ
ടീനയുടെ കാര്യം.
ടിജോയുടെ കാര്യം.
സിനിമയുടെ കാര്യം.
പക്ഷേ അവൻ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ നിമിഷം മുതൽ അവളുടെ ഉള്ളിൽ വേറെ ചില ചിന്തകളും ജനിച്ചിരുന്നു.
അത് സമ്മതിക്കാൻ അവൾക്ക് തന്നെ മടി തോന്നി.
ഇന്നലെ ഹോട്ടലിൽ നടന്നത് ഓർത്തു.
ജീവിതത്തിൽ ആദ്യമായി...
ഫിലിപ്പ് അല്ലാത്ത ഒരു പുരുഷൻ.
അതും...
തന്റെ മകന്റെ പ്രായമുള്ള ഒരാൾ.
ആ ഓർമ്മകൾ ഇന്നും അവളെ വിട്ടുപോയിരുന്നില്ല.
രാവിലെ മുതൽ പല തവണ അവൾ സ്വയം ശകാരിച്ചിരുന്നു.
"മേരി... നിനക്ക് എന്താണ് പറ്റിയത്..."
പക്ഷേ അശ്വിൻ വരുമെന്ന് പറഞ്ഞപ്പോൾ...
അവൾ അറിയാതെ കുളിച്ചു. മുടി ഒതുക്കി. നല്ല നൈറ്റി എടുത്തിട്ടു.
പെർഫ്യൂം വരെ ഉപയോഗിച്ചു.
എന്തിന്...?
ആ ചോദ്യത്തിന് അവൾക്ക് തന്നെ ഉത്തരം ഉണ്ടായിരുന്നില്ല.
അവൻ വന്ന ശേഷം…
മാപ്പ് പറഞ്ഞു
അവളുടെ മകളെക്കുറിച്ച് സംസാരിച്ചു.
അവളെ ആശ്വസിപ്പിച്ചു.
അവളുടെ വേദന കേട്ടിരുന്നു.
അതിന്റെ ഇടയിൽ...
ഒരിക്കൽ പോലും അവൻ ഇന്നലത്തെ കാര്യങ്ങൾ എടുത്തുപറഞ്ഞില്ല.
അതും അവളെ ആശയക്കുഴപ്പത്തിലാക്കി.
അവളുടെ ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.
അവൻ അടുത്തേക്ക് വരും.
കെട്ടിപ്പിടിക്കും.
ഒരുപക്ഷേ…
ഇന്നലെ അവസാനിച്ചിടത്ത് നിന്ന് വീണ്ടും തുടങ്ങും.
അങ്ങനെ എന്തോ ഒരു പ്രതീക്ഷ അവളുടെ
💬 Comments
View all comments