Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]
ഉള്ളിൽ എവിടെയോ ഉണ്ടായിരുന്നു.
അത് സമ്മതിക്കാൻ അവൾക്ക് തന്നെ നാണമായിരുന്നു.
പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല.
പകരം...
അവൻ ടീനയെക്കുറിച്ച് സംസാരിച്ചു.
അവളുടെ വിഷമങ്ങൾ കേട്ടു.
ടിജോയെക്കുറിച്ച് ചോദിച്ചു.
ശേഷം എഴുന്നേറ്റ് യാത്ര പറയുകയാണ്.
അപ്പോൾ മാത്രമാണ് മേരിക്ക് മറ്റൊരു കാര്യം മനസ്സിലായത്.
ഒരുപക്ഷേ…
അവൻ വന്നത് ഇന്നലെ സംഭവിച്ചതിന് മാപ്പ് പറയാൻ ആയിരിക്കും.
ഹോട്ടലിൽ വച്ച് താൻ അവനെ അടിച്ചതും...
പറയാൻ പാടില്ലാത്ത പല കാര്യങ്ങളും പറഞ്ഞതും...
അവന്റെ മനസ്സിൽ ഇപ്പോഴും കിടക്കുന്നുണ്ടാകാം.
അതുകൊണ്ട് തന്നെ എല്ലാം ഒന്ന് ശരിയാക്കാൻ വേണ്ടി മാത്രം വന്നതായിരിക്കാം.
അല്ലെങ്കിൽ...
തന്റെ പ്രതികരണം കണ്ട് അവൻ ശരിക്കും പേടിച്ചിരിക്കാം.
"ഞാൻ കുറച്ചു കൂടി മുന്നോട്ട് പോയാൽ ഇവർ വീണ്ടും ദേഷ്യപ്പെടും..."
എന്നൊരു തോന്നൽ അവന് ഉണ്ടായിട്ടുണ്ടാകുമോ?
ആ ചിന്ത മേരിയുടെ മനസ്സിൽ ഒരു ചെറിയ നിരാശ ഉണ്ടാക്കി.
മേരി ഒരു നിമിഷം വേഗം മുഖം തിരിച്ചു.
അല്ലെങ്കിൽ കണ്ണുകളിൽ നിറഞ്ഞുവന്ന ആ ഈർപ്പം അവൻ കണ്ടേനെ.
പക്ഷേ വൈകിപ്പോയിരുന്നു.
അശ്വിൻ അത് കണ്ടുകഴിഞ്ഞിരുന്നു.
"ആന്റി..."
"മ്മ്...?"
അവർ മുഖം ഉയർത്താതെ ചോദിച്ചു.
അവൻ പതുക്കെ അവളുടെ അടുത്തേക്ക് വന്നു. കണ്ണീരിൽ കുതിർന്ന ആ കണ്ണുകളിലേക്ക് തന്നെ നേരെ നോക്കിക്കൊണ്ട് അവൻ പതുക്കെ ചോദിച്ചു:
"ആന്റി... സമ്മതമില്ലാതെ ഒരു പെണ്ണിന്റെ ശരീരത്തിൽ ഞാൻ തൊടില്ല എന്നൊരു വാക്ക് തന്നതുകൊണ്ടല്ലേ ഇപ്പോൾ ആന്റിയുടെ കണ്ണുകൾ ഇങ്ങനെ നിറഞ്ഞൊഴുകുന്നത്? അങ്ങനെയൊരു ഉറപ്പ് തരാതിരുന്നെങ്കിൽ, നിങ്ങളുടെ ഈ കണ്ണീര് വരാൻ ഞാൻ സമ്മതിക്കില്ലായിരുന്നു..."
അവന്റെ ആ വാക്കുകളിലെ ആഴവും തന്നെ ഒരു സ്ത്രീയായി ബഹുമാനിക്കുന്നതിനൊപ്പം തന്റെ സങ്കടങ്ങളെ
💬 Comments
View all comments