Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]
യാത്ര മുടങ്ങും... ഫോൺ എപ്പോഴും കയ്യിൽ കരുതണം, ഞാൻ വിളിക്കാം,"
അശ്വിൻ വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
മേരി പതുക്കെ തലയാട്ടി വാതിലോളവും വന്ന് അവനെ യാത്രയാക്കി. ഫ്ലാറ്റിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോഴാണ് അശ്വിൻ ഒരു ദീർഘശ്വാസം വിട്ടത്. തന്റെ ശരീരത്തിൽ ഇപ്പോഴും മേരിയുടെ പെർഫ്യൂമിന്റെയും വിയർപ്പിന്റെയും മണം പറ്റിപ്പിടിച്ചിരിക്കുന്നത് അവൻ അറിഞ്ഞു.
അവിടെ നിന്ന് ഇറങ്ങി നേരെ വൈകുന്നേരത്തെ ട്രെയിൻ പിടിക്കാൻ ടാക്സിയിൽ പോയിക്കൊണ്ടിരുന്നു... അപ്പോഴും എൻ്റെ മനസ്സ് ശാന്തമായിരുന്നില്ല.
ഇന്ന് ഞാൻ ജയിച്ചു.
ടീനയും...
മേരിയും...
രണ്ടുപേരും എൻ്റെ കയ്യിൽ ആയി.
പക്ഷേ...
അതുകൊണ്ട് ഞാൻ എന്താണ് നേടിയതെന്ന് ഞാൻ തന്നെ എന്നോട് ചോദിച്ചു.
"ഞാൻ എന്തിനായിരുന്നു ഇതൊക്കെ ചെയ്തത്...?"
അശ്വതിയെ രക്ഷിക്കാൻ.
അത് മാത്രമായിരുന്നു ലക്ഷ്യം.
പക്ഷേ ഇപ്പോൾ...
എൻ്റെ കൈയിൽ എന്താണ് ഉള്ളത്?
ടീനയുടെ വീഡിയോ.
മേരിയുടെ വീഡിയോ.
അത് കണ്ടാൽ ടിജോ പേടിക്കുമോ?
“ഇല്ല.”
പെട്ടെന്ന് അശ്വതിയുടെ പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് വന്നു.
"അവൻ സ്വന്തം പെങ്ങളെ വരെ..."
ആ വാക്കുകൾ പൂർത്തിയാക്കാൻ പോലും മനസ്സ് വന്നില്ല.
ഒരു മനുഷ്യൻ...
സ്വന്തം പെങ്ങളെ പോലും വേട്ടയാടാൻ നോക്കിയവൻ...
അവൻ അമ്മയുടെ വീഡിയോ കണ്ടിട്ട് നാണിക്കുമോ?
പെങ്ങളുടെ വീഡിയോ കണ്ടിട്ട് കുറ്റബോധം തോന്നുമോ?
ഒരിക്കലുമില്ല.
ചിലപ്പോൾ...
അവൻ അത് കണ്ടു ചിരിക്കുകയേ ചെയ്യൂ.
സീറ്റിൽ ഞാൻ ദേഷ്യത്തിൽ ഇടിച്ചു.
"ശെ..."
ഇത്രയും റിസ്ക് എടുത്തു.
ഇത്രയും പേരെ വേദനിപ്പിച്ചു.
ഇത്രയും വലിയ പാപം ചെയ്തു.
എന്നിട്ട് എൻ്റെ കയ്യിൽ കിട്ടിയത്…
ടിജോയെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയാത്ത രണ്ട്
💬 Comments
View all comments