0%

Chapter Title : മരുഭൂമിയിലെ മഴ [മനോഹരൻ മംഗളോദയം]

വീഡിയോ.

അപ്പോഴാണ് ആദ്യമായി എനിക്ക് മനസ്സിലായത്.

ഞാൻ തെറ്റായ ദിശയിലാണ് ഓടിയത്.

ടിജോയുടെ ബലഹീനത അവൻ്റെ വീട്ടിലെ സ്ത്രീകളല്ല.

അവൻ തന്നെയാണ്.

ഞാൻ ഇതുവരെ കരുതിയത് അവൻ ഒരു സാധാരണ വില്ലൻ ആണെന്നാണ്... പക്ഷേ ഇപ്പൊ എനിക്ക് മനസിലായി

I am dealing with a Devil...

അവനെ തകർക്കണമെങ്കിൽ...

ആദ്യം അവൻ ആരാണെന്ന് അറിയണം....

ചേട്ടാ യാത്ര cancelled വണ്ടി ഹോട്ടലിലേക്ക് വിട്ടോ....

ഇനി സമയമില്ല എന്തായാലും ഇന്ന് കിട്ടിയ പേരുകൾ വച്ച് ഇന്ന് തന്നെ കളി തുടങ്ങണം....

അന്ന് രാത്രി തന്നെ നാളെ മുതൽ നടപ്പാക്കേണ്ട പ്ലാനുകൾ തയാറാക്കി

like ഉം  comments ഉം ഒന്നും ഇല്ല... തുടരണോ??

💬 Comments

View all comments