0%

Chapter Title : അവൾക്കായ് [AJEESH]

Author : Ajeesh Read All Parts 655
കൈ മാറുകയായിരുന്നു... രാധിക ബെല്ലയുടെ കണ്ണുകൾ തുടച്ചു... " നിന്നെ എനിക്ക് ഇഷ്ട്ടായത്കൊണ്ടല്ലേ ഞാൻ മിണ്ടാതെ ഇരുന്നത്... " നീ എന്തിനാ ആ ചെറുക്കന്റെ അടുത്ത് ഇഷ്ടം ആണ് എന്നൊക്കെ പറയാൻ പോയത്..? ഇത്തവണ ബെല്ല രാധികയുടെ കണ്ണുകൾ തുടച്ചു കൊടുത്തു... " ഞാൻ അങ്ങനെ പറഞ്ഞു എന്ന് നീ വെറുതെ ചിന്തിച്ചു കൂട്ടിയതല്ലേ... നിന്നെ ഇട്ടേച്ചും ഞാൻ പോവോ!!!... " " ഞാൻ ഇത് പറഞ്ഞാ , നീ എന്നെ മനസ്സിലാക്കുവോ എന്നായിരുന്നു എന്റെ പേടി..." പക്ഷെ നിന്റെ വിഷമം കണ്ടപ്പോ " ഞാൻ കരുതി നിനക്ക് എന്നേം ഇഷ്ട്ടമാണ് എന്ന്... " " അതാ ഞാൻ ഇന്നലെ നിന്നെ കേറി കിസ്സ് ചെയ്തത്... " അത്രയും പറഞ്ഞ ശേഷം ബെല്ല തന്റെ കവിൾ ഒന്ന് തലോടി... അവിടെ ആയിരുന്നു രാധികയുടെ കൈ വീണത്... രാധിക ബെല്ലയുടെ മുടിയിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു... " വല്ലാതെ നോന്തോ നിനക്ക്...??? " " ഞാൻ അപ്പൊ... ആകെ... എന്താ പറയാ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ... അറിയാതെ പറ്റിപ്പോയതാ... " " ഇനി ഞാൻ നിന്നെ ആർക്കും വിട്ട് കൊടുക്കില്ല... " നിന്നെ എനിക്ക് അത്രക്ക് ഇഷ്ട്ടമാണ്... " അത്രയും പറഞ്ഞു തീർന്നതും അവർ ഇരുവരും ഗാഢമായ ചുംബനത്തിൽ മെയ്‌മറന്നു... പരിസരം മറന്നു... നാണം മറന്നു... അന്ത്യമില്ലാത്ത ചുംബന ലഹരിയിലേക്ക് അവർ കൂപ്പുകുത്തി... രാധികയുടെ ദേഹത്ത് നിന്നും മുല്ലപ്പൂക്കളുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധം ധാര ധാരയായി മുറിയിൽ പരന്നു... അത് അവൾ ചൂടിയ പൂവിന്റെയാണോ അവളുടെ

💬 Comments

View all comments