Chapter Title : അവൾക്കായ് [AJEESH]
ഇരുന്നു...
ബെല്ലയും ഇടക്ക് അവളെ തിരിഞ്ഞു നോക്കുന്നുണ്ട്... വശ്യമായ ഒരു ചിരിയും അവൾ ആ നിമിഷങ്ങളിൽ സമ്മാനിക്കും...
അപ്പോഴെല്ലാം രാധിക ധന്യയായിപ്പോവും...
പെട്ടനായിരുന്നു ബെല്ലയുടെ ചുമലിൽ ഒരു കൈ വീണത്...
അഖിൽ....
കൊണ്ടത് ബെല്ലക്ക് ആയിരുന്നെങ്കിലും അവളെക്കാൾ ആ അടിയുടെ വേദന രാധികക്കായിരുന്നു...
അഖിൽ!
ക്ലാസ്സിൽ ഉള്ള എല്ലാവരെയും വെറുതെ തല്ലുന്ന ഒരു തരം പ്രത്യേക സ്വഭാവകാരൻ ആണ് അവൻ...
ബെല്ലയോട് അവന് കുട്ടിക്കളി ഇത്തിരി കൂടുതൽ ആണ്...
അവൾ തിരികെ ഒന്നും പറയാത്ത കാരണം ആവണം അത്...
അവന്റെ അടി വീണ മാത്രയിൽ ബെല്ലയും ഒന്ന് ഞെട്ടി...
പിന്നെ അവന്റെ പിന്നാലെ ഓടാൻ തുടങ്ങി...
" അവളുടെ തുളുമ്പുന്ന മുലക്കുമ്പങ്ങൾ ഉണ്ടാക്കുന്ന വന്യമായ ചലനം ആയിരുന്നു രാധികയുടെ കണ്ണ് നിറയെ...
അവയിൽ നിന്ന് കണ്ണെടുക്കാൻ ആവാത്ത വിധം അവൾ പ്രണയത്തിലായി...
തോളോടൊപ്പം ചേർന്ന് കിടക്കുന്ന സ്‌ട്രൈറ്റ് ചെയ്ത മുടി അവളുടെ അഴകിന്റെ അളവുകോൽ പോലെ ചാടിക്കളിച്ചു...
ചെറുപ്പം മുതൽ വെയിൽ കൊള്ളാതെ വളർന്നതാണെന്ന് തോനിക്കുന്ന പോലെ ആണ് അവളുടെ വെളുവെളുത്ത ആ മുഖ കാന്തി...
കവിളിൽ ചായം തേച്ചപോലെ ഉള്ള നേരിയ ചുവന്ന നിറവും എപ്പോഴും ഉണ്ടാവും...
അവൾക്ക് കുറച്ചു മാത്രം ഉള്ള ആ മുടിയുടെ വലത് വശത്ത് കടും ആകാശ നീല നിറത്തിൽ ഒരു ചായം പൂശിയിരിക്കുന്നു...
എല്ലാത്തിലും ഉപരി... സർവ്വ ലക്ഷണങ്ങളും തികഞ്ഞ വടിവൊത്ത ഒരു പെണ്ണ് ആണ് ബെല്ല...
ആദ്യകാഴ്ചയിൽ
ഇതെല്ലാം കാണുന്ന എല്ലാവരും അവളെ പുച്ഛിക്കുകയായിരുന്നു...
പ്രധാന കാരണം കളർ ചെയ്ത മുടി തന്നെ...
ഇത്തരം മോഡേണ് ആയ ഒരു
💬 Comments
View all comments