Chapter Title : Avalude ravukal part 2
ഒരു ദിവസം പറയാം …ഞാൻ കിടക്കട്ടെ ” അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു
” അതെ ഇതൊക്കെ കഥയെ നീ എന്നെ പറ്റിക്കാൻ പറയുന്ന ഒന്നാന്തരം കഥകൾ , അല്ലെ ചാരൂ ? ”
” ശെടാ ഇത് വല്യ ശല്യമായല്ലോ , ” അവൾക്കു വീണ്ടും ദേഷ്യം വന്നു
ഞാൻ വിട്ടില്ല ” സത്യം പറയുന്ന വരെ ഞാൻ ചോദിച്ചുകൊണ്ടേയിരിക്കും. അല്ലാതെ എനിക്ക് മനസമാധാനം കിട്ടില്ല . നീ ഇ പറഞ്ഞത് മുഴുവൻ നുണയല്ലേ ”
” വിശ്വാസം വരുന്നില്ലലെ നിനക്ക് … ചിലപ്പോ എനിക്കും ഇതേപോലെ തോന്നാറുണ്ട്. കഴിഞ്ഞ കാലങ്ങൾ പുറകോട്ടു നോക്കുമ്പോ ”
” പക്ഷെ സത്യം അതല്ല നീ രാവിലെ ശബ്ദം കേട്ട റിയാസിക്ക ഉൾപ്പെടെ എത്രയോ പേരെന്നെ അനുഭവിച്ചു കഴിഞ്ഞു. നിന്റെ ഭാഷയിൽ പറഞ്ഞാ എന്നെ കളിച്ചു എന്ന് ” അവൾ കോപത്തോടെ പറഞ്ഞു
” ………………….. ചാരൂ …നീ ….. ഞാൻ … എങ്ങനെ ………..! ?
” നിനക്കിനിയും വിശ്വാസം അയില്ലാലേ എന്ന കേട്ടോ ആരോടും ഇതൊന്നും പറയരുത് എന്ന് വിചാരിച്ചതാ പക്ഷെ നീ .. നീ കേൾക്കണം …….” അവൾ പറഞ്ഞു തുടങ്ങി ……..
അധ്യായം 2 – ചാരൂ കഥ പറയുന്നു
” നമ്മൾ തമ്മിൽ പിരിയാൻ തീരുമാനിച്ച ദിവസങ്ങൾ. ഞാനാണ് നിന്നോട് ഒഴിഞ്ഞു തരാൻ പറഞ്ഞതെങ്കിലും. നീ എന്നെ മനസിലാക്കി തിരിച്ചുവരും എന്ന് ഞാൻ വിശ്വസിച്ചു .. ഒരുപാടു രാത്രികൾ ഞാൻ കരഞ്ഞു തീർത്തു. എല്ലാം .. എല്ലാം നഷ്ടപെട്ടപോലെ തോന്നിയ ദിവസങ്ങളായിരുന്നു
💬 Comments
View all comments