0%

Chapter Title : Avalude ravukal part 2

Author : kkstories Read All Parts 290

ഇങ്ങനെയൊന്നും ചിന്ദിക്കാനേ പാടില്ല. വേണ്ട ഒന്നും വേണ്ട അവർ മനസിൽ തീരുമാനിച്ചു ”

വൈകിട്ട് അല്പം ലേറ്റ് ആയിട്ടാണ് ഓഫീസിൽ നിന്ന് ഇറങ്ങിയത് , ഫ്ലാറ്റിൽ എത്തിയപ്പോ സമയം 10 മണിയായി.

ചാരുവിനെ ഒന്ന് വിളിച്ചാലോ, ഞാൻ മനസ്സിൽ വിചാരിച്ചു. ഇനി അവൾ നമ്പർ എങ്ങാനും മാറിയതാണെങ്കിലോ വെറുതെ അയാളുടെ വായിൽ ഇരിക്കുന്ന തെറി കേൾക്കണോ, എന്തായാലും വരുന്നത് വരട്ടെ ഞാൻ വിളിക്കാൻ തന്നെ തീരുമാനിച്ചു.

ഫോൺ എടുത്തു അവളുടെ നമ്പർ ഓരോന്നായി ഡയല് ചെയ്തു. ടിക് ..ടിക്.. ടിക്..

” the subscriber you are calling is buzy now ….call after sometime …. കോപ്പ്‌ …. എനിക്ക് വല്ലാതെ ദേഷ്യ വന്നു.

ഒരു അഞ്ചു മിനിറ്റ കഴിഞ്ഞു ഞാൻ പിന്നേം വിളിച്ചു , അതേ മറുപിടി … നാലഞ്ചു പ്രാവിശ്യം ഞാൻ പിന്നേം try ചെയ്തു ഫോൺ അപ്പോഴൊക്കെ ബിസി ആയിരുന്നു. സമയം ഒരു പതിനൊന്നു മണിയായി ഞാൻ അവസാനാമായി ഒന്നുകൂടെ വിളിക്കാൻ തീരുമാനിച്ചു. വീണ്ടും ഫോണെടുത്തു ഞാൻ നമ്പർ ഡയല് ചെയ്തു.

ടിക് ..ടിക്…ടിക്

പെട്ടെന്ന് ഫോൺ റിങ് ചെയ്തു , ഒരു നാലു റിങ് കഴിഞ്ഞിട്ടുണ്ടാകും അപ്പുറത്തുനിന്നും ഒരു സ്ത്രീ ശബ്ധം …

” ഹാലോ ”

എന്റെ സപ്ത നാഡികളും തളരുന്നതുപോലെ തോന്നി എനിക്ക്, അതെ എന്റെ ചാരുവിന്ടെ ശബ്ദം.

” ഹ…ഹാലോ” വിക്കി വിക്കി ഞാൻ മറുപിടി പറഞ്ഞു

” ആരാ ഇത് ” അവൾ എന്നോട് ചോദിച്ചു

” ഞാൻ ..ഞാൻ ..”

” ഓഹ് നീയായിരുന്നോ ”

വളരെ ബോൾഡ് ആയിട്ടാണ് അവൾ മറുപിടി പറഞ്ഞത് . ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല.

” ദുബായിൽ വലിയ ബിസിനസ് ഒക്കെ ആയെന്നു ഞാനറിഞ്ഞു , പിന്നെ എന്തെ വിളിച്ചത് ”

തികച്ചും ലാഘവത്തോടെയുള്ള അവളുടെ സംസാരം എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത് .

” അപ്പൊ നീ തന്നെയാണല്ലേ രാവിലെ വിളിച്ചത് , സമയം ഒരുപാടായി എനിക്ക് കിടക്കണം . എന്താണെങ്കിലും വേഗം പറ

💬 Comments

View all comments