0%

Chapter Title : Avalude ravukal part 2

Author : kkstories Read All Parts 291

” അവൾ പറഞ്ഞു നിറുത്തി.

” അത് ഞാൻ വെറുതെ വിളിച്ചതാ. എന്തെല്ലാ വിശേഷങ്ങൾ എന്നറിയാൻ ”

” നിന്നോട് പറയത്തക്ക വിശേഷമൊന്നും ഇല്ല എനിക്ക് , ഇനിയിപ്പോ അങ്ങനെ എന്തെങ്കിലും ഉണ്ടേ അറിയിച്ചേക്കാം ”

അവൾ വല്ലാത്ത ഒരു മൂഡിലാണെന്ന് തോന്നി അതോ ഞാനായതുകൊണ്ട് ഇങ്ങനെ സംസാരിക്കുന്നതാണോ ?

” ചാരൂ പ്ളീസ് , എന്നോടിങ്ങനെ സംസാരിക്കല്ലേ നീ , ഒന്നുല്ലെങ്കിലും മൂന്ന് വര്ഷം കഴിഞ്ഞ ഞാൻ വിളിക്കുന്നത്. കുറച്ചുകൂടെ സോഫ്റ്റ് ആയിട്ടു എന്നോട് സംസാരിച്ചൂടെ നിനക്ക് ” ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു
” സോഫ്റ്റ്നസ് വിചാരിച്ചു നീ എന്നെ വിളിക്കണ്ട, ഞാൻ ഇങ്ങനൊക്കെ തന്നാ ഇപ്പൊ എല്ലാരോടും സംസാരിക്കുന്നെ , അതിപ്പോ നിന്നോട് മാത്രമല്ല , ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചു ”

” ചാരൂ അത് ഞാൻ വിളിച്ചത് , ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ, എങ്ങനാ തുടങ്ങണ്ടേ എന്നെനിക്കറിയില്ല ,ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ ഞാൻ ജീവിച്ചത് നിന്നെ മാത്രം മനസ്സിൽ വിചാരിച്ചുകൊണ്ടാണ് , ഒരിക്കൽപോലും ഞാൻ നിന്നെ മറന്നിട്ടില്ല . എന്നെങ്കിലും നിന്ടെ അടുത്ത് തിരിച്ചു വരാനും. നിന്ടെ അച്ഛനോട് നമ്മുടെ കാര്യം പറയണം എന്നും ഞാൻ തീരുമാനിച്ചിരുന്നതാ…. ഇപ്പൊ അതിന്ടെ സമയമായി. അടുത്ത മാസം ഞാൻ വരുന്നുണ്ട്. ”

” ഹഹഹഹഹ്ഹ ……..ഹഹ്ഹഹ്ഹഹ്ഹ ” ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപിടി

” ചാരൂ ഞാൻ വളരെ സീരിയസ് ആയിട്ടു പറഞ്ഞതാ ”

” Mr . അരുൺ , നീ എന്നെപ്പറ്റി എന്താ വിചാരിച്ചിരിക്കുന്നെ, നിനക്ക് ഇഷ്ടം പോലെ തട്ടി കളിക്കാനാണോ ഞാനെന്നു. എന്റെ ജീവിതം ഞാൻ വിചാരിക്കുന്നതുപോലെയെ നടക്കു , പിന്നെ നിന്ടെ കൂടെ ഒരു ജീവിത സ്വപ്നം കണ്ടു നടന്ന ഒരു ചാരൂ ഉണ്ടായിരുന്നു ആ ചാരൂ മരിച്ചു ….. ഇപ്പൊ നീ സംസാരിക്കുന്നതു വേറെ ഒരാളോടാ …… അത് നീ മനസിലാക്കിക്കോ”

എനിക്കും എന്തെക്കെയോ പറയണം എന്ന് തോന്നി പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല

” ഇനി ഇങ്ങനെ ഒരു കാര്യം പറഞ്ഞു നീ

💬 Comments

View all comments