Chapter Title : Avalude ravukal part 4
ദിവസം കഴിയുമ്പോ
തന്നെ മാറിക്കോളും , അതിനു നീ എന്തിനാ ഇങ്ങോട്ടൊക്കെ വന്നേ
ഞാൻ : ഞാൻഈ ഫുഡ് തരാൻ വന്നതാ
മാഷ് : അവിടെ വച്ചേക്കു ...
ഞാൻ ഫുഡ് ടേബിളിൽ വച്ച് , ഒരു പഴയ വീടായിരുന്നു അത് . എന്നാലും നല്ല വലിപ്പം ഉണ്ടായിരുന്നു . ചുമരിൽ ഒരു സ്ത്രീയുടെ ഫോട്ടോ മാലയിട്ടു വച്ചിരുന്നു ..
ഞാൻ ; അതാണോ മാഷെ , മാഷിന്റെ ഭാനൂ
മാഷ് : അതെ , അതാ എന്റെ ഭാനൂ
ഞാൻ : മാഷെ ഞാനൊരു ചുക്കുകാപ്പി ഇട്ടു താരം , എന്നിട്ടു ഞാൻ പോയേക്കാം
മാഷ് : ഈ കുട്ടി പറഞ്ഞാലും കേൾക്കില്ലേ
മാഷ് പറയുന്നത് കേൾക്കാതെ ഞാൻ അടുക്കളയിലേക്കു കയറി, നല്ല സൗകര്യമുള്ള അടുക്കള , എല്ലാ ആധുനിക ഉപകരണങ്ങളും ഉണ്ടായിരുന്നു അവിടെ. ഞാൻ പെട്ടെന്ന് തന്നെ ഒരു ചുക്ക് കാപ്പി ഇട്ടു മാഷിന് കൊടുത്തു ,
ഞാൻ : ഇതങ്ങു ചെന്നാ ഒരു ചെറിയ മയക്കം , പനി പമ്പ കടക്കും
മാഷ് : ശരി
മാഷത് വാങ്ങി കുടിച്ചു , പിന്നെ ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു ,
മാഷ് : മോളെ ഞാനൊന്നു കിടക്കട്ടെ , നീ പൊയ്ക്കോ
ഞാൻ : മാഷെ അത് ഞാൻ ഹാഫ് ഡേ എടുത്തിട്ടാ വന്നത് , ഇനി പോയാ ശരിയാവില്ല ഞാൻ കുറച്ചുനേരം
ഇവിടെ ഇരുന്നിട്ട് , ഒരു 5 മണിയാവുമ്പോ പോയ്കോളാം
മാഷ് : എന്ന ശരി നീ ആഹാളിൽ പോയി
💬 Comments
View all comments