Chapter Title : Avalude ravukal part 4
ഇരുന്നോ ....
ഞാൻ പോയി ഹാളിൽ ഇരുന്നു , മാഷ് കിടക്കാനും പോയി. ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു ടീവി കാണാൻ തുടങ്ങി, ഹാളിലാണെങ്കി ഫാൻ വർക്കും ചെയുന്നുണ്ടായിരുന്നില്ല , സമയം ഏകദേശം മൂന്ന് ആയി. ഞാനാകെ വിയർത്തുകുളിച്ചു. കുറച്ചു കഴഞ്ഞപ്പോ ഞാൻ വെറുതെ മൊബൈൽ എടുത്തു മാഷ് ഇന്നലെ അയച്ചു തന്ന വീഡിയോ കാണാൻ തുടങ്ങി ...... ഇങ്ങനെആടി കളിക്കുന്ന ആ കുണ്ണയും നോക്കി കുറച്ചു നേരം ഇരുന്നു ഞാൻ . എന്റെ മനസ്സിൽ വികാരങ്ങൾ അലയടിക്കാൻ തുടങ്ങി, കാലിന്റെയിടയിൽ നനവ് പടരുന്നത് ഞാനറിഞ്ഞു. മാഷിനെ ഒന്ന് കാണാൻ ആ രോമംനിറഞ്ഞ നെഞ്ചിൽ ഒന്ന് തലചായ്ക്കാൻ എനെറെ മനസു പിടച്ചു . ഞാൻ പതുക്കെ എഴുന്നേറ്റു മാഷിന്റെ റൂമിലേക്ക് നടന്നു . ചുമരിൽ തൂക്കിയിട്ടിരുന്ന ഭാനുമതിയമ്മയുടെ ചിത്രം എന്നെ നോക്കി ചിരിച്ചുവോ ?
ഞാൻ മാഷിന്റെ റൂമിലെത്തി , മാഷ് നല്ല ഉറക്കമായിരുന്നു ഞാൻ പതിയെ ചെന്ന് മാഷിന്റെ അരികിലായി ഇരുന്നു .രോമം നിറഞ്ഞ ആ നെഞ്ചിൽ ഒന്ന് വിരലോടിക്കാൻ എന്റെ മനം വെമ്പി , ഞാൻ പതുക്കെ എന്റെ കൈകൾ മാഷിന്റെ നെഞ്ചിൽ വച്ച്. പെട്ടെന്ന് മാഷുണർന്നു
മാഷ് ; ചാരൂ , എന്താ നീ ഇവിടെ ?
ഞാൻ : ഒന്നുല മാഷെ , പനി കുറഞ്ഞു എന്ന് നോക്കാൻ വന്നതാ. ഇപ്പൊ ഒട്ടുമില്ല
മാഷ് : നിന്റെ മരുനിന്റെ ഫലാ .....
ഇത് പറയുമ്പോ എന്റെ കൈകൾ മാഷിന്റെ ഞെഞ്ചിൽത്തന്നെ ഇരിക്കുകയായിരുന്നു...
ഞാൻ : അതെ മാഷെ ... എന്നും പറഞ്ഞു
💬 Comments
View all comments