Chapter Title : Avalude ravukal part 4
നിന്നോട് ഇന്നലെത്തന്നെ
പറഞ്ഞതാ എന്നെ വിളിക്കരുത് എന്ന്. എനിക്ക് വേറെ പണിയുണ്ട്
ഞാൻ : പ്ളീസ് .. ചാരു ഞാൻ അധികം സമയം എടുക്കില്ല. ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ വേണ്ടി വിളിച്ചതാ
ചാരു : ആ ... എന്ത് കാര്യം. വേഗം പറ
ഞാൻ : അത് ... ഞാൻ അമ്മയോട് നിന്ടെ വീട്ടിൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട് . 'അമ്മ ചിലപ്പോ നിൻറെ അച്ഛനെ
നാളെ വിളിക്കും
ചാരു : എന്തിനു .?
ഞാൻ : നമ്മുടെ കാര്യം സംസാരിക്കാൻ .........
ചാരു : ശെടാ .... നിന്നോട് പറഞ്ഞാ മനസിലാവില്ലേ അരുണേ. നിന്റെ ആ പഴയ ചാരു മരിച്ചു. ഇന്നത്തെ
ഇന്നലെ പറഞ്ഞതൊന്നും നിന്ടെ തലയിൽ കയറിയില്ല .?
ഞാൻ : എന്നെ പറ്റിക്കാൻ നീ അങ്ങനെ പണ്ടും പലതും പറഞ്ഞിട്ടുണ്ട്. അന്നും ഞാൻ അതൊന്നും
വിശ്വസിച്ചിട്ടില്ല.. ഇന്നും വിശ്വസിക്കുകയുമില്ല
ചാരു : എടാ പൊട്ടാ .... അരുൺ നീ വിചാരിക്കുന്ന പോലെയുള്ള ഒരു ജീവിതമല്ല എന്റെ ഇപ്പൊ,
നിന്നോടിന്നാലെ പറഞ്ഞ ആ മാഷുൾപ്പെടെ മൂന്നുനാലുപേരുടെ കൂടെ കിടന്നവളാ ഞാൻ. എന്ന്
മാത്രമല്ല ഇനിയൊരു വിവാഹത്തിനെപ്പറ്റി ഞാൻ ചിന്തിക്കുന്നുപോലുമില്ല..വീട്ടിൽ ഒരു കണക്കിന്
പറഞ്ഞവസാനിപ്പിച്ച വിഷയമാണത്. നീയായിട്ടു വെറുതെ അമ്മയെക്കൊണ്ട് വിളിപ്പിച്ചു ഇനിയും
എരിതീയിൽ എന്ന ഒഴിക്കരുത്.
ഞാൻ : നീ പറയുന്ന ഈ നുണയൊക്കെ ഞാൻ വിശ്വസിക്കണമെന്നാണോ നീ പറയുന്നേ.
ചാരു : ഇതുവല്ല്യ ശല്യമായല്ലോ ഈശ്വരാ ......
ഞാൻ : നീ ഇന്നലെ പറഞ്ഞത് ഞാനങ്ങു വിശ്വസിച്ചു എന്നുതന്നെ എടുത്തോ , പക്ഷെ
💬 Comments
View all comments