Chapter Title : Avalude ravukal part 4
ഫോണിൽകൂടെ
സംസാരിച്ചതിന്...... ഞാൻ നിന്നെ കുറ്റപെടുത്തില്ല
ചാരു : ഹും ... ഫോണിൽകൂടെ സംസാരിക്കുക മാത്രമല്ല.. മാഷെന്നെ മൂന്നാലുപ്രാവശ്യം
കളിച്ചിട്ടുമുണ്ട്. അതും എന്റെ സമ്മതത്തോടെ.
ഞാൻ : ഇല്ല , കഥമെനയാൻ അല്ലേലും നീ പണ്ടേ മിടുക്കിയാണ് എനിക്കതറിയാം,,,
ചാരു : കഥയൊന്നുമല്ല , അന്നത്തെ ആ ഫോൺ കാളിനു ശേഷം. പിന്നെ കുറെ നാൾ ഞങ്ങൾ അങ്ങനൊന്നും
സംസാരിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം,
ചാരു കഥപറയുന്നു -2
അതിനു ശേഷം നിന്നോട് സംസാരിച്ചിരുന്നപോലെ രാത്രി കൊറേ നേരം മാഷിനോട് എന്നും സമരിക്കുമായിരുന്നു , മാഷിന് 68 വയസ്സയി ,അന്ന് മാഷിന്റെ ഭാര്യ മറിച്ചിട്ടു രണ്ടു വര്ഷം ആയിരുന്നു. മക്കളൊക്കെ വിദേശത്തും. ഒരു വലിയ വീട്ടിൽ മാഷ് ഒറ്റക്കായിരുന്നു. ഞാനായിരുന്നു മാഷിന്റെ ഏക ആശ്വാസം. എനിക്കും അങ്ങനെതന്നെ ആയിരുന്നു. എന്ന് മാഷെന്നോടു ഒരുപാടു കാര്യങ്ങൾ സംസാരിക്കുമായിരുന്നു, പതുക്കെ പതുക്കെ ഞാൻ നിന്നെ മറന്നു തുടങ്ങിയ ദിവസങ്ങൾ. മാഷിനെന്നോടു വാത്സല്യമായിരുന്നോ, പ്രണയമായിരുന്നു എനിക്കറിയില്ല. ചിലപ്പോ മാഷെൻറെ അച്ഛനാവും, ചിലപ്പോ കാമുകനും...അങ്ങനെ ഞങ്ങൾ തമ്മിലുള്ള ബന്ധം വളർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം
ഞാൻ ( ചാരു ) : ഹായ് മാഷെ ... ഫുഡ് കഴിച്ചോ
മാഷ് : ഹാ .. മോളാണോ, ഇല്ല മോളെ കഴിച്ചില്ല
ഞാൻ : എന്തുപറ്റി ? എന്താ മാഷിന്റെ ശബ്ദം വല്ലതിരിക്കുന്നെ ?
മാഷ് : ഒന്നുല്ല മോളെ .. ഇന്ന് ഭാനുവിന്റെ , അവൾ മരിച്ചിട്ടിന്നേക്കു രണ്ടുവർഷം കഴിയുകയാ. അവളെ
വല്ലാതെ മിസ് ചെയുന്നു അതാ മനസ്സിനൊരു സുഖമില്ല
ഞാൻ :
💬 Comments
View all comments