0%

Chapter Title : Avalude ravukal part 4

Author : kkstories Read All Parts 661

ഹും .. എനിക്കു തോന്നി. സാരില്യ മാഷെ ഞാനില്ലേ എന്റെ മാഷിന് ഇപ്പോ പിന്നെന്താ ?

മാഷ് : നീ ഭാര്യയെപ്പോലാവോ ന്റെ കൂട്യേ..... ?

ഞാൻ : എന്നിട്ടാണോ അന്നെന്നെകൊണ്ട് അങ്ങനൊക്കെ ചെയ്യിപ്പിച്ചത്....? എന്തായിരുന്നു അന്ന്
പഴം ..... .മറന്നോ മാഷ് ?

മാഷ്: അത് ... എന്റെ കുട്ട്യേ അവനെ മറക്കാൻ നിന്നെ ഒന്ന് സഹായിക്കണം എന്നെ ഞാൻ നിരിച്ചൊള്ളു .
എന്റ മോൾടെ പ്രായം പോലുമില്ല നിനക്ക്......അന്നങ്ങനൊക്കെ പറഞ്ഞു പോട്ടെ .

ഞാൻ : കള്ളൻ ... സത്യം പറ എന്നിട്ടു മാഷ് അന്ന് സുഖിച്ചില്ലേ ?

മാഷ് : അതുപിന്നെ ....ഇല്ല്യ ന്നു പറയാൻ പറ്റില്ല .?

ഞാൻ : അത്രേ ഞാനും ചോദിച്ചുള്ളൂ .... എന്നാപ്പിന്നെ എന്റെ മോൻ പോയി എന്തേലും എടുത്തു കഴിക്കു.

മാഷ് : എന്നാ ശരി, നീ കുറച്ചു കഴിഞ്ഞു വിളിക്കു.
മാഷുപറഞ്ഞ പോലെ ഞാൻ കുറച്ചു കഴിഞ്ഞു മാഷിനെ വിളിച്ചു.

ഞാൻ : കഴിച്ചോ ?

മാഷ് : ഓഹ് .. കഴിച്ചേ ...

ഞാൻ : എന്താ മാഷെ ഭാനുമ്മയെപ്പറ്റി ആലോചിച്ചേ ?

മാഷ് : ഒന്നൂല്യ കുട്ട്യേ ..

ഞാൻ : പറ മാഷെ ... ഞാനല്ലേ

മാഷ് : ഹേയ്... വല്ലാണ്ട് മിസ് ചെയ്തു അവളെ. പോകുന്ന വരെ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു അവള് . ഒരു
ദിവസം പറഞ്ഞില്ല എന്നോട് പോകാന്നു ... ചോദിക്കാതെ അങ്ങ് പോയി....

ഇത് പറയുമ്പോ മാഷ് വിതുമ്പുന്നുണ്ടായിരുന്നു,

ഞാൻ : സാരില്യ മാഷെ

💬 Comments

View all comments