0%

Chapter Title : Avalude Ravukal 7

Author : kkstories Read All Parts 322

ശരി , ചേച്ചി ഞായറാഴ്ച ഓഫീസിൽ കാണാം. പോട്ടെ

ചേച്ചി : ശരി

പള്ളിയിലേക്ക് നടന്നകലുന്ന ചേച്ചിയുടെ താളത്തിൽ തുള്ളി കളിക്കുന്ന കുണ്ടികൾ നോക്കി ഞാൻ കുറച്ചു നേരം നിന്നു. ചേച്ചി പള്ളിയിലേക്ക് കയറുന്നതു വരെ ഞാൻ ആ നടത്തം നോക്കി നിന്നു. പതുക്കെ ഞാൻ വണ്ടി മുന്നോട്ടെടുത്തു. വീട്ടിലേക്കു തിരിച്ചു. പെട്ടെന്നാണെന്റെ ഫോൺ റിങ് ചെയ്തത്. ഞാൻ ഫോണെടുത്തു നോക്കിചാരുവായിരുന്നു അത്. ഞാൻ ഫോട്ട കട്ട് ചെയ്തു തിരിച്ചു വിളിച്ചു

ഞാൻ : എന്താ ചാരൂ ?

ചാരൂ : ഹേയ് , ഒന്നുല പൈസ കിട്ടി എന്ന് പറയാൻ വിളിച്ചതാണ്. താങ്ക്യൂ അരുൺ. ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു തരാം. പിന്നെ മറ്റന്നാളാണ് ഇക്കയുടെ മകളുടെ ഓപ്പറേഷൻ

ഞാൻ : ഹാ. സാരമില്ല. നീ എന്നെ പണ്ട് ഒരുപാടു സഹായിച്ചിട്ടില്ലേ. അതിനു പകരമാണെന്നു കരുതിയാൽ മതി. തിരിച്ചു തരാനൊന്നും നിൽക്കണ്ട.

ചാരൂ : ഹേയ് , അങ്ങനല്ല . ഇതെന്തായാലും ഞാൻ തിരിച്ചു തരും. കാരണം ഇത് എന്റെ ആവിശ്യത്തിന് വാങ്ങിയതല്ലലോ

ഞാൻ : ഞാൻ വീട്ടിലേക്കു പോയികൊണ്ടിരിക്ക്യാ . ഡ്രൈവ് ചെയാന്, വീട്ടിൽ എത്തിയിട്ട് ഞാൻ തിരിച്ചുവിളിക്കാം. പോരെ

ചാരൂ : ശരി

ഞാൻ വീണ്ടും ഡ്രൈവിങ്ങിൽ മുഴുകി. മനസ്സിൽ മുഴുവൻ നൂറു നൂറു ചോദ്യങ്ങൾ ആയിരുന്നു.. ആരായിരിക്കും ഈ റിയാസിക്ക ? എന്തിനാണിവൾ അയാൾക്കു ഇത്രക്കും പൈസ കൊടുകുന്നത്? അതിനു മാത്രം എന്ത് ബന്ധമാണ് അവർ തമ്മിൽ ഉള്ളത് ? എന്തായാലും വീട്ടിലെത്തിയിട്ടു ചോദിക്കണം എന്ന് തന്നെ ഞാൻ തീരുമാനിച്ചു. വീട്ടിലെത്തിയ

💬 Comments

View all comments