0%

Chapter Title : Avalude Ravukal 7

Author : kkstories Read All Parts 157

സങ്കടവും പിന്നെ മാഷിനെ അവഗണനയുമെല്ലാം മറികടന്നു ജീവിതത്തെ ഇന്നത്തെപോലെ ആസ്വദിക്കാൻ എന്നെ ഹെല്പ് ചെയ്ത ആളുകളാ ഇവരൊക്കെ. ഇക്ക , ശോഭയേച്ചി , പിന്നെ ചേച്ചിയുടെ ഭർത്താവു മുരളിയേട്ടൻ. ഇക്ക എന്റെ ഓഫീസിലെ ഡ്രൈവറാണ് , ശോഭയേച്ചി എന്റെ ഓഫീസിലെ ക്ലാർക്ക് പിന്നെ മുരളിയേട്ടൻ ചെന്നൈയിൽ ജോലിചെയ്യുന്നു ഇവരൊക്കെയാണ് ഇപ്പൊ എന്റെ ഫാമിലി "

ഒഴുക്കൻ മട്ടിലുള്ള ഒരു മറുപിടിയാണ് അവൾ തന്നതെങ്കിലും, കൂടുതൽ അറിയാനുള്ള എന്റെ ആഗ്രഹം ഞാനും മറച്ചുവച്ചില്ല

" പണ്ടേ മറ്റുള്ളവരെ സഹായിക്കാൻ നിനക്ക് വല്ലാത്തൊരു ആവേശമാണെന്നു എനിക്കറിയാം, പക്ഷെ ഇത്രയധികം തുക കൊടുത്തു സഹായിക്കാൻ മാത്രം ഉള്ള അടുപ്പം എന്താ നിനക്ക് ആ കുട്ടിയോട് " കാര്യം അറിഞ്ഞേ അടങ്ങു എന്ന മട്ടിലായിരുന്നു എന്റെ ചോദ്യം

"ചാരൂ ഞാൻ നിര്ബന്ധിക്കില്ല, ബുദ്ധിമുട്ടാണങ്കി നീ പറയേണ്ട " ഞാൻ ഒന്നയണഞ്ഞു കൊടുത്തു

" ഹേയ് എന്ത് ബുദ്ധിമുട്ടു, മാഷിന്റെ കാര്യം വരെ ഞാൻ നിന്നോട് അറിഞ്ഞില്ലേ പിന്നെ ഇത് പറയാൻ ഞാൻ എന്തിനാ ഭയക്കുന്നെ, ഇക്കയുടെ മകൾ നിഷ എനിക്കെന്റെ സ്വന്തം മോള്ത്തന്നെയാ. അത്രക്കിഷ്ടാ എനിക്കവളെ. എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത് അവരൊക്കെയാണ് അരുൺ."

അവൾ പറഞ്ഞു തുടങ്ങി..... " മാഷിന്റെ അടുത്ത് നിന്നും പിരിഞ്ഞ ഞാൻ പിന്നീട് രണ്ടു മൂന്ന് പ്രാവിശ്യം മാഷിനെ ബന്ധപ്പെടാൻ ശ്രമിച്ചു പക്ഷെ അപ്പോഴേക്കും മാഷ് വിദേശത്തുള്ള മക്കളുടെ അടുത്തേക്ക് പോയിരുന്നു. സ്നേഹിക്കുന്നവരൊക്കെ എന്നെ വിട്ടു പോവുകയാണെന്ന സത്യം വളരെ ദുഃഖത്തോടെയാണങ്കിലും ഞാൻ മനസിലാക്കി, ആയിടക്കാണ് PSC റിസൾട്ട് വന്നത് എനിക്ക് റാങ്ക് ലിസ്റ്റിൽ ആദ്യ പത്തിൽത്തന്നെ ഇടവും കിട്ടി, ഒരു മാസത്തിനുള്ളിൽ തന്നെ എന്റെ ജോലി റെഡിയായി. അച്ഛന്റെ നിർബന്ധം കൊണ്ടൊന്നു മാത്രാ ഞാൻ ജോലിക്കുപോയി തുടങ്ങിയതു. അവിടെ വച്ചാണ് ഞാൻ ഇവരെയൊക്കെ പരിചയപ്പെടുന്നത്. ശോഭയേച്ചി എന്റെ തൊട്ടടുത്ത സീറ്റിൽ ആണ് ഇരിക്കുന്നത്. ചേച്ചി govt കോർട്ടേഴ്സിൽ ആയിരുന്നു താമസിച്ചിരുന്നത് ഒരു പാവം എറണാകുളംകാരി , പിന്നെ എപ്പളും എല്ലാരോടു തമാശയൊക്കെ പറഞ്ഞു നടക്കുന്ന ഇക്ക പിന്നെ ഭാസ്കരൻ സർ ഞങ്ങളുടെ ചീഫ് അങ്ങനെ കുറെ പേര്, ഞാൻ പക്ഷെ ആരോട് അങ്ങനൊന്നും അധിക സംസാരിക്കില്ലായിരുന്നു. ഞാൻ എന്റെ ലോകത്തേക്ക് മാത്രമായി ഒതുങ്ങി ജീവിച്ച ദിവസങ്ങൾ. ആ ലോകത്തുനിന്നും എന്നെ പുറത്തു കൊണ്ടുവന്നത് ശോഭയേച്ചിയും ഇക്കയും കൂടിയാണ്. ഒരു സൈറ്റ് വിസിറ്റിനു വേണ്ടി ഒരിക്കൽ ഞാനും , ശോഭയേച്ചിയും ഇക്കയും

💬 Comments

View all comments