Chapter Title : Avalude Ravukal 7
" സോറി ചേച്ചി , ഞാൻ,,,, ഞാൻ " എനിക്കൊന്നും പറയാൻ തോന്നിയില്ല
ഉച്ചയായപ്പോഴേക്കും ഞങ്ങളുടെ ജോലി കഴ്ഞ്ഞു , തിരിച്ചു പോവാൻ തുടങ്ങിയ എന്നെ ചേച്ചി തടഞ്ഞു
" അല്ല നീ എങ്ങോട്ടാ "
" ഓഫീസിലേക്ക് " ഞാൻ പറഞ്ഞു
" ഇനി ഓഫീസിലേക്ക് പോകണോ, ഏതായാലും നമ്മൾ ഇവിടെ വരെ വന്നതല്ലേ ഇനി എന്റെ കോർട്ടേഴ്സിൽ പോകാം " എന്താ ഇക്ക. ശോഭയേച്ചി ചോദിച്ചു
" ഇങ്ങക്ക് എങ്ങട്ടാ പോണ്ടെന്നു പറഞ്ഞാ മതി ഞാ എത്തിച്ചേക്കാം "
" എന്ന നേരെ എന്റെ കോർട്ടേഴ്സിലേക്ക് പോകാം. ഇക്ക "
അങ്ങനെ വണ്ടി ചേച്ചിയുടെ കോര്ട്ടെഴ്സിൽ എത്തി. ഇക്കയോട് യാത്ര പറഞ്ഞു ഞങ്ങൾ രണ്ടാളും ശോഭയേച്ചിയുടെ കോർട്ടേഴ്സിലേക്ക് കയറി.
തുടരും......

💬 Comments
View all comments