0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 2394

ഒരു ചെറിയ കുസൃതി നിറഞ്ഞ പുഞ്ചിരി ഉള്ള അവളുടെ മുഖം നോക്കി കിടക്കുമയിരുന്നു, ഉറങ്ങുമ്പോൾ പെണ്ണിന് ചന്തം കൂടുന്ന പോലെ, വെള്ള പുതപ്പ് വിരിച്ച മെത്തയിൽ രണ്ടു മൂന്നു തലയിണ കൾക്ക്‌ ഇടയിൽ നല്ല കട്ടിയുള്ള വെളുത്ത കമ്പിളി പുതച്ചു കിടക്കുന്ന അവള് സ്വർഗ്ഗത്തിലെ അപ്സര കന്യക മരേക്കൾ സുന്ദരി ആയി തോന്നി എനിക്ക്, ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്ക്കളങ്കതയും കുസ്രതിനിറഞ്ഞ ഒരു പുഞ്ചിരിയും അണ് അപ്പോഴൊക്കെ അവളുടെ മുഖത്ത്, അത് കാണുമ്പോഴൊക്കെ കൈകളിൽ കോരിയെടുത്ത് മാറോടടക്കിപ്പിടിച്ച് കിടക്കാൻ കൊതിച്ചിട്ടുണ്ട് ഒരു പാട് തവണ,
ഒന്ന് ചിന്തിച്ചു നോക്കിയാൽ അവൾക്ക് ഒരുപാട് സൌന്ദര്യം ഒന്നും കുടിയിട്ടില്ല, പക്ഷേ എനിക്ക് എന്താണ് ഇങ്ങനെ ഒക്കെ തോന്നാൻ? ഇനി ഞാൻ അവളെ ശെരിക്കും പ്രേമിക്കുന്നത് കൊണ്ടാണോ? അപ്പോ പെണ്ണിന് അല്ല പ്രേമത്തിന് ആണോ സൌന്ദര്യം? അതെ പ്രണയം സുന്ദരമാണ് അപ്പൊൾ നമ്മുടെ പ്രണയിനി നമുക്ക് സുന്ദരി ആയി തൊന്നുന്നതിൽ അൽഭുതം ഒന്നുമില്ലല്ലോ, അങ്ങനെ ഓരൊന്നോകെ ആലോചിച്ച് ചിൻതകൾ കാട് കയറിയിട്ടുണ്ട് പലപ്പോഴും പക്ഷേ അവളുടെ മുഖം കണ്ണിലുടക്കിയ നിമിഷം ചിന്തകളൊക്കെ എവിടെയോ പോയി മറയും, എന്താന്നറിയില്ല നിർവചിക്കാനാവാത്ത ഒരു വല്ലാത്ത അവസ്ഥ, എങ്ങനെ പറഞ്ഞറിയിക്കും എന്ന് എനിക്ക് അറിയില്ല, എന്റെ ലോകം മുഴുവൻ അവളിലേക്ക് ചുരുങ്ങിയ പോലെ, മനസ്സിന് വല്ലാത്ത ഒരു കുളിർ, ഒരു ഉന്മേഷം,
പല രാത്രികളിലും അവളുടെ നിറ വയറിൽ ചുണ്ട് ചേർത്ത് ഒരു സ്നേഹ ചുംബനം കൊടുക്കുമ്പോൾ അവിടെ ചെറിയ ഒരു അനക്കവും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നതും ഞാൻ മനം നിറയെ കാണുമായിരുന്നു.
ദിവസങ്ങൾ വീണ്ടും ശരവേഗത്തിൽ കടന്നുപോയി സാറയ്ക്ക് ഇപ്പോൾ ഒൻപത് മാസം കഴിഞ്ഞിരിക്കുന്നു ഒരാഴ്ച കൂടി കഴിഞ്ഞാൽ അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു എന്തോ ചെറിയ കോംപ്ലിക്കേഷൻ ഉണ്ടത്രേ.
ആ ഇടക്കൊക്കെ ഞാൻ വീട്ടിൽ നിന്നും ഒരുപാട് സമയം എങ്ങോട്ടും മാറി നിൽക്കില്ലയിരുന്നു, ഷോപ്പിൽ പോയാലും നേരത്തെ വരും അങ്ങനെ ഇരിക്കെ ഒരു ബുധനാഴ്ച ദിവസം വൈകുന്നേരം 4 മണി ഒക്കെ ആയപ്പോഴേക്കും ഞാൻ ഷോപ്പിൽ നിന്നും

💬 Comments

View all comments