0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

വിട്ടു പോയി അമ്മേ, അതിന്റെ കുറ്റബോധം മനസ്സിൽ നിറഞ്ഞു നിന്നിരുന്ന കൊണ്ട ഞാൻ നിങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞു മാറിയത്.
അത്രയും അമ്മയുടെ തോളിൽ തല വെച്ച് എങ്ങൽ അടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
എന്റെ വിഷമം കണ്ട് അമ്മക്കും വിഷമം ആയിട്ടുണ്ട്. കുറച്ചു നേരം അങ്ങനെ നിന്ന് ഞാൻ ഒന്ന് ശാന്തൻ ആയപ്പോൾ അമ്മ കട്ടിലിലേക്ക് ഇരുന്നു, ഞാൻ നിലത്ത് ഇരുന്നിട്ട് അമ്മയുടെ മടിയിൽ തല വെച്ച് കിടന്നു. ഞങ്ങൾക്ക് ഇടയിൽ മൗനം മാത്രം ആയിരുന്നു. അവസാനം അമ്മ തന്നെ സംസാരിച്ചു തുടങ്ങി.
അഭി......
എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് അമ്മ വിളിച്ചു.
എന്താ അമ്മാ.....
അവള് നിന്നെ വിളിച്ചിരുന്നോ?
ഇല്ല അമ്മ, എന്നെ വിളിക്കുകയോ പറയുകയോ ഒന്നും ചെയ്തില്ല, പിന്നെ എന്നോട് സംസാരിച്ച പോലും ഇല്ല, അന്നത്തെ ആ ദിവസം അവള് എന്നെ ഒന്ന് തടയുക പോലും ചെയ്തില്ല, അവളുടെ ഭാകത് നിന്ന് ഒരു എതിർപ്പ് ഉണ്ടായിരുന്നെങ്കിൽ ചെലപ്പോ ഇങ്ങനെ ഒന്നും ആകില്ലായിരുന്നു. ഇപ്പൊ ഞാൻ ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ച ദുഷ്ട്ടൻ ആയില്ലേ, എന്നെ വിശ്വസിച്ചിരുന്ന ആ വീട്ടുകാരെ മുഴുവൻ ഞാൻ ചതിച്ചില്ലെ.
ഇത്രയും പറഞ്ഞപ്പോൾ തന്നെ എന്റെ ശബ്ദം ഇടറയിരുന്നു.
അഭി...
മ്മ്‌.....
നീ ചെയ്ത തെറ്റിനെ ഒരിക്കലും ഞായീകരിക്കാൻ ഒരു പെണ്ണായ എനിക്ക് കഴിയില്ല, ഒരു സ്ത്രീ ഏറ്റവും വില കൽപ്പിക്കുന്ന ഒന്നാണ് അവളുടെ ചാരിത്ര്യം, അവളുടെ സമ്മതം ഇല്ലാതെ അത് നശിപ്പിക്കുന്നത് പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെ യാണ്.
അമ്മയുടെ വാക്കുകൾ കേട്ട് ദയനീയമായി ഞൻ മുഖം ഉയർത്തി നോക്കി. അമ്മ വീണ്ടും

💬 Comments

View all comments