0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

തുടർന്നു.
പക്ഷേ ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോൾ എന്റെ മകൻ ചെയ്ത തെറ്റ് ശെരി ആക്കാൻ എനിക്ക് കഴിയും, അതിന് ഞാൻ പറയുന്നത് നീ അനുസരിക്കണം.
ഞാൻ അമ്മയുടെ കൈ പിടിച്ച് വാക്ക് കൊടുത്തു.
അമ്മ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. വാക്ക്.
നീ സാറയെ വിവാഹം കഴിക്കണം...
അത് എന്നെ ഒന്ന് ഞെട്ടിച്ചു....
അമ്മെ ഞാൻ, അവൾക്ക്.....
പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ വിക്കി...
അഭി, ഈ ഒരു ഒറ്റ പരിഹാരം മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ. അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം നീ അല്ലേ അപ്പോ നീ തന്നെ ആണ് അവൾക്ക് ഒരു ജീവിതം കൊടുക്കേണ്ടത്. ചിലപ്പോ നിന്നെ അംഗീകരിക്കാൻ ഒരിക്കലും അവൾക്ക് ആയില്ല എന്ന് വരും പക്ഷേ ഒരു പെണ്ണിന്റെ കണ്ണീരു വീഴ്ത്തിയിട്ട്‌ സുഖം ആയിട്ട് ജീവിക്കാൻ കഴിയുമോ എന്റെ മോന്.
ഇല്ലമ്മേ..... ഒരിക്കലും എനിക്ക് അതിനു കഴിയില്ല. ഇപ്പൊൾ തന്നെ കണ്ണടക്കുമ്പോൾ അവളുടെ കരയുന്ന മുഖം മാത്രമാണ് മനസ്സിൽ വരുന്നത്. ഞാൻ ഒന്ന് ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി. ഒരു സമാധാനവും ഇല്ല, അമ്മ പറയുന്നത് എന്ത് തന്നെ ആയാലും ഞാൻ അനുസരിച്ചോളാം.

എന്നാ നാളെത്തന്നെ നമ്മൾ അങ്ങോട്ട്‌ പോകും, അച്ഛനെ ഞാൻ വിളിച്ച് വരുത്തിക്കോളാം.
അമ്മ അപ്പോൾത്തന്നെ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. രാത്രി ഒരു പാട് വൈകി ആയിരുന്നു അച്ഛൻ വന്നത്. വന്നപ്പോൾ തന്നെ എൻ്റെ അടുത്തേക്ക് വന്നു
ഞാൻ കേട്ടതെല്ലാം സത്യമാണോ അഭി.
തല കുനിച്ച് നിന്ന് കൊണ്ട് തന്നെ ഞാൻ പറഞ്ഞു
അതെ
അച്ഛൻ ഒന്നും

💬 Comments

View all comments