0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

അമ്മ ആധിയോടെ ചോദിച്ചു
ഞാൻ ഗർഭിണി ആണ്...... ഇത്രയും നേരം മൗനം പലിച്ചുകൊണ്ടിരുന്ന സാറ എടുതടിച്ചത് പോലെ പറഞ്ഞത് എല്ലാരേയും നിശബ്ദം ആക്കി.
അത് പറഞ്ഞപ്പോഴും അവളുടെ തല താഴ്ന്നു തന്നെ ആയിരുന്നു, കണ്ണിൽ നിന്നും കണ്ണു നീര് ഇറ്റു വീഴുന്നുണ്ടായിരുന്നു ,അമ്മ അവളെ ചേർത്ത് പിടിച്ചിരുന്നു.
അവള് പറഞ്ഞ വാക്കുകൾ ഒരു ഇടിതി പോലെ എന്റെ തലയിൽ വീനതുപോലെതൊന്നി എനിക്ക്,
അവള് ഗർഭിണി ആണ് കാരണക്കാരൻ ഞാനും, ഞാൻ മേരി അമ്മയെ നോക്കി പാവം വാ പൊത്തി കരയുന്നു, സാറയുടെ അച്ഛനെ നോക്കിയപ്പോൾ അത് തലക്ക് കൈയും കൊടുത്ത് എല്ലാം തകർന്നവനെ പോലെ ഇരിക്കുന്നു, മുഖം ഉയർത്തി അവളെ നോക്കുന്നുണ്ട്, കണ്ണുകൾ നിറഞ്ഞിരുന്നു, മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, ഒരു പക്ഷെ മകൾ വിശ്വാസ വഞ്ചന കാണിച്ചു എന്ന് കരുതി കാണും,
ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു ഒരു ഏറ്റു പറച്ചിൽ നടത്തി.
അച്ഛന്റെ മകൾ അല്ല ഞാനാണ് തെറ്റുകാരൻ, ഞാൻ ആണ് എല്ലാത്തിനും കാരണക്കാരൻ, പൊറുക്കാൻ പറ്റാത്ത തെറ്റാണെന്ന് അറിയാം പക്ഷെ അത് തിരുത്താൻ ഒരു അവസരം എനിക്ക് തരണം, എന്റെ ജീവൻ കൊടുത്തും ഞാൻ അതിന് പ്രായച്ചിത്തം ചെയ്തൊളാം
അത്രയും പറഞ്ഞപ്പൊഴേക്കും ഞാൻ വിങ്ങിപ്പൊട്ടി കരഞ്ഞിരുന്നു.
പിന്നെയും കുറെ നേരം മൗനം.
അത് ഭേതിച്ചത് അമ്മയുടെ വാക്കുകൾ ആയിരുന്നു.
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവളെ വിട്ടുതരുന്ന പ്രശ്നം ഇല്ല, എന്റെ മകൻ ചെയ്തുപോയ തെറ്റ് ഇപ്പൊൾ ഒരു ജീവന്റെ തുടിപ്പായിരിക്കുന്നു അതിന് അച്ഛനോ അമ്മയോ കുടുംബമോ ബന്ധങ്ങളോ ഇല്ലാതെ ഈ

💬 Comments

View all comments