0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

കൊടുത്തിട്ട് വേഗം പുറത്തിറങ്ങി. എൻറെ പ്രവർത്തി അവളെ അത്ഭുതപ്പെടുത്തിയെന്ന് എനിക്ക് തോന്നി,
പുറത്തിറങ്ങി ഞാൻ നേരെ അമ്മയുടെ കയ്യിൽ നിന്നും ഉം കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ വാങ്ങി, അവളെ ഞാൻ മാറോടടക്കി പിടിച്ചപ്പോൾ തന്നെ എന്നെ ആ പിഞ്ചു കുഞ്ഞിൻറെ കരച്ചിൽ അടങ്ങിയിരുന്നു, എല്ലാവർക്കും അത് ചെറിയ ഒരു അത്ഭുതം സൃഷ്ടിക്കുക തന്നെ ചെയ്തു, കാരണം ഇത്രനേരവും എല്ലാവരും മാറി മാറി ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ഞാൻ ഒന്ന് എടുത്ത് അപ്പോഴേക്കും എൻറെ മോൾ അടങ്ങിയത്, കുഞ്ഞ് എൻറെ കയ്യിലിരുന്ന ഉറങ്ങുന്നത് കണ്ടാ സിസ്റ്റർ വന്നു ഒന്നു കുഞ്ഞിനെ ഫീഡ് ചെയ്യിക്കണം എന്നും പറഞ്ഞ് വാങ്ങിക്കൊണ്ടുപോയി, ഞാൻ കുഞ്ഞിനെ കൊടുത്തപ്പോൾ
“അമ്മ അടുത്ത് വന്നു പറഞ്ഞു അച്ഛൻറെ മോൾ ആണെന്ന് തോന്നുന്നു” മേരി അമ്മയും അത് ശരിവെച്ചു
മോനെ അബി നീയും സാവത്രി യും കൂടി വീട്ടിൽ പോയി ഡ്രസ്സ് ഒക്കെ മാറി ഒന്ന് ഫ്രഷ് ആയി വാ ദേഹം മുഴുവനും ചോരയല്ലേ. മേരിയമ്മ പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിച്ചത് ഞാൻ ഇട്ടിരിക്കുന്ന ഡ്രസ്സ് മുഴുവനും അവളെ എടുത്തോണ്ട് വന്നപ്പോൾ ചോര പുരണ്ടിരുന്നു.
പറഞ്ഞത് ശെരി ആണെന്ന് തോന്നിയത് കൊണ്ട് ഞാനും അമ്മയും കൂടി കണ്ണന്റെ കാറും എടുത്തോണ്ട് വീട്ടിലേക്ക് പോയി, എന്റെ വണ്ടി ക്ലീൻ ചെയ്യാൻ വേണ്ടി കണ്ണൻ കൊണ്ട് പോയിരുന്നു. വീട്ടിൽ എത്തി പെട്ടെന്ന് തന്നെ ഞാനും അമ്മയും കുളിച്ച് ഫ്രഷ് ആയിരുന്നു. ഒന്നും കഴിക്കാൻ നിന്നില്ല അമ്മ ഇട്ടു തന്ന ഒരു ചായയും കുടിച്ച് കുറച്ചു ഡ്രസ്സ് ഉം സാധനങ്ങളും എടുത്ത് ഹോസ്പിറ്റലിലെ

💬 Comments

View all comments