0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

ക്ക് പോയി, അവിടെ എത്തിയപ്പോൾ രാത്രി വൈകിയിരുന്നു , ഹോസ്പിറ്റലിൽ തന്നെ ഒരു മുറിയിലേക്ക് അന്നത്തെ രാത്രിയിൽ ഞങൾ എല്ലാരും ചേക്കേറി, അടുത്ത. ദിവസം രാവിലെ തന്നെ അച്ഛൻ ഹോസ്പിറ്റലിൽ എത്തിയിരുന്നു, ആദ്യമായി പേരക്കുട്ടിയെ കൈയിൽ കിട്ടിയപ്പോൾ സന്തോഷം കൊച്ഛന്റെ കണ്ണ് നനയുന്നത് ഞാൻ കണ്ടിരുന്നു. പിന്നെ എല്ലാരും കളിയും ചിരിയും ആയി ഹോസ്പിറ്റലിൽ തന്നെ കൂടി, എല്ലാർക്കും വേണ്ട ഭക്ഷണം ഒക്കെ കണ്ണൻ വീട്ടിൽ നിന്നും കൊണ്ട് വന്നിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും സാറയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു, രണ്ടു ദിവസം കൊണ്ട് തന്നെ അവള് ആകെ കോലം കെട്ടിരുന്നു. മുഖം കണ്ടാൽ അറിയാം നല്ല ക്ഷീണം ഉണ്ടെന്ന്.
കുറെ കഴിഞ്ഞു ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വന്ന് എന്നോടും അമ്മയോടും മാത്രമായി പറഞ്ഞു
ആ കുട്ടി രക്ഷപ്പെട്ടത് ശരിക്കും അത്ഭുതമാണ്, മരണത്തിൻറെ വർക്ക് വരെ എത്തിയതായിരുന്നു എന്തോ ഒന്ന് അതിനെ തിരിച്ചുകൊണ്ടുവന്നു എന്ന് വേണം പറയാൻ നിങ്ങളുടെയൊക്കെ പ്രാർത്ഥനയും ഫലമായിരിക്കും, അവളുടെ ബോഡി ശരിക്കും വീക്കാണ് നല്ല ക്ഷീണമുണ്ട് ഒരുകാരണവശാലും ഉറങ്ങാതിരിക്കാൻ സമ്മതിക്കരുത് കറക്റ്റ് സമയത്ത് മരുന്നും ഭക്ഷണമൊക്കെ കഴിപ്പിക്കണം മാനസികമായും ശാരീരികമായും കുറച്ചുനാളത്തേക്ക് യാതൊരുവിധ ബുദ്ധിമുട്ടും അവർക്ക് ഉണ്ടാകാൻ പാടില്ല ഒരു മൂന്ന് മാസത്തേക്ക് കമ്പ്ലീറ്റ് ബെഡ് റസ്റ്റ് വേണം ഒരുപാട് നേരം എഴുന്നേറ്റിരിക്കാൻ പുറത്തിറങ്ങി നടക്കാൻ ഒന്നും സമ്മതിക്കരുത് അതൊക്കെ ആ കുട്ടിയുടെ ജീവന് തന്നെ ഭീഷണി ആയേക്കാം,
ശരി ഡോക്ടർ എല്ലാം ഞങ്ങൾ ശ്രദ്ധിച്ചോളാം,
അങ്ങനെ പറഞ്ഞ ശേഷം ഡോക്ടറെ ഞങ്ങൾ യാത്രയാക്കി, പിന്നെ ഒരു രണ്ടാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞാണ് സാറേ

💬 Comments

View all comments