0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

മണി 4 മണി വരെ പെണ്ണ് ഉണർന്നു കിടക്കും പിന്നെ അവള് ഉറങ്ങുള്ളു, അപ്പോഴേ എനിക്കും ഉറങ്ങാൻ പറ്റൂ. ഞാൻ മോളെ നോക്കുന്നതിലും കേയറിങ് ഓടെ ആണ് അമ്മ സാറയെ നോക്കിയത്, മരുന്നും മന്ത്രവും ലെഹ്യവും കഷായവും ഒക്കെ കഴിപ്പിച്ച് ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവളുടെ അവശതകൾ ഒക്കെ മാറിയിരുന്നു എങ്കിലും 3 മാസത്തേക്ക് ഒരു 5 മിനിറ്റ് തികച്ച് എഴുന്നേറ്റ് ഇരിക്കാൻ പോലും അമ്മ അവളെ അനുവദിച്ചിരുന്നില്ല, അവള് കുളിക്കാൻ പോകുന്നതിനു മുൻപ് അമ്മ അവളെ കാച്ചിയ എണ്ണയിൽ കുളിപ്പിക്കുമ്പോ ഞാൻ ഒളിഞ്ഞു നിന്ന് അത് നോക്കിക്കാണുന്നത് പതിവായിരുന്നു. എന്റെ കൈയിൽ മണിക്കുട്ടിയും ഉണ്ടാകും അപ്പോഴൊക്കെ, ഒരു ദിവസം ഞാനാ കാഴ്ചയിൽ മുഴുകി ഇരുന്നപ്പോൾ മാണിക്കുട്ടിയെ ശ്രദ്ധിക്കാൻ പറ്റിയില്ല അവൾക്ക് അത് ഒട്ടും പിടിച്ചില്ല, പെണ്ണ് കിടന്നു ഭഹളം വെക്കുകയും ചെയ്തു അമ്മയും സാറയും എന്റെ ഒളിഞ്ഞുനോട്ടം കാണുകയും ചെയ്തു, ആകെ ചമ്മി, കുരുപ്പ്‌ പണി തന്നു,
3 മാസത്തെ സുഖ ചികിത്സ ഒക്കെ കഴിഞ്ഞപ്പോഴേക്കും സാറയുടെ പഴയ ആരോഗ്യവും ചുറുചുറുക്കും ഒക്കെ തിരികെ വന്നിരുന്നു, അപ്പോഴും ഞങ്ങളെ തമ്മിൽ എന്തോ ഒന്ന് അകറ്റി നിർത്തിയിരുന്നു, ഒരു പക്ഷെ എന്റെ മനസ്സിൽ ഇപ്പോഴും കുറ്റബോധം ഉള്ളതുകൊണ്ട് ആയിരിക്കാം, അറിയില്ല. എങ്കിലും അവളെ വയിനോക്കുന്നതിന് ഒരു കുറവും ഇല്ലായിരുന്നു, ഇപ്പൊ ഒരു കുട്ടും ഉണ്ട് മണിക്കുട്ടി, രാത്രിയിൽ കുഞ്ഞിന് പാൽ ഒക്കെ കൊടുത്ത് ഉറക്കാൻ വേണ്ടി കിടത്തുമ്പോൾ ഞാൻ ചെല്ലും, അല്ലേ പെണ്ണ് സാറയെ ഉറക്കില്ല, അവൾക്ക് ഉറക്കം കളയാൻ പറ്റില്ല എന്ന് എനിക്ക് നന്നായി

💬 Comments

View all comments