0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

ആഗ്രഹിച്ച ഒന്നും നഷ്ട്ടമാവൻ പാടില്ല, അത് ഓർത്ത് ഇനിയും അവള് മനസ്സ് വേദനിപ്പിക്കാൻ പാടില്ല, അവൾ നഷ്ട്ടമായി എന്ന് കരുതുന്നത് എല്ലാം തിരികെ നൽകാൻ എനിക്ക് സാധിക്കും, അതിന് കഴിഞ്ഞാൽ മാത്രമേ എന്റെ പ്രയച്ചിതം പൂർണം ആകു. അത് ചെയും എന്ന ഉറച്ച തീരുമാനത്തോടെ ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി.
കുറച്ചു നേരം മണിക്കുട്ടിയെം തോളിൽ ഇട്ട് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു രൂപം ഉണ്ടാക്കി.
കുറച്ചു കഴിഞ്ഞു അമ്മയെ ഒറ്റക്ക് കിട്ടിയപ്പോൾ ഞാൻ എന്റെ തീരുമാനം അറിയിച്ചു. അമ്മക്ക് യാതൊരുവിധ എതിർപ്പ് കളും ഇല്ലായിരുന്നു, മറിച്ച് അവളുടെ സ്വപ്നം അവള് നേടിയെടുക്കുന്നത് അമ്മക്കും സന്തോഷം ആയിരുന്നു.
പിന്നെ ഉറങ്ങി കിടന്ന മണികുട്ടിയെ ഉണർത്തി അമ്മയുടെ കൈയിൽ ഏൽപ്പിച്ച് ഞാൻ വന്നു ഫോൺ എടുത്ത് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു, അച്ഛനും ഈ കാര്യത്തിൽ എന്നെ പ്രോത്സാഹിപ്പിക്കുക യാണ് ചെയ്തത്. അച്ഛന്റെ ചില സ്വാതിനം ഉപയോഗിച്ച് മധുരയിൽ ഉള്ള ജാനകി സുബ്രമണ്യം എന്ന നർത്തകിയുടെ നിർത്ത നാട്യ എന്ന ഡാൻസ് അക്കാദമിയിൽ സാറക്ക് അഡ്മിഷൻ ശെരിയാക്കി, കൂടാതെ അവരുടെ നമ്പർ സംഘടിപ്പിച്ച് അവരുമായി ഞാൻ ഫോണിൽ സംസാരിക്കുകയും ചെയ്തു, അവർക്ക് മലയാളം അറിയാവുന്നത് കൊണ്ട് എളുപ്പമായി
ഇത്രയും നാൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഞാൻ അവരോടു പറഞ്ഞു, കൂടാതെ സാറക്ക് നൃത്തം എന്ന കലയോടുള്ള അഭിരുചി എന്റെ വാക്കുകളിൽ കൂടെ തന്നെ അവർക്ക് മനസ്സിലാക്കി കൊടുക്കാനും എനിക്ക് സാധിച്ചു,
വേഗം അവളെ അവിടെ എത്തിക്കാൻ മാത്രം ആയിരുന്നു അവർ എന്നോട് പറഞ്ഞത്.
അടുത്ത ദിവസം വൈകിട്ട് തന്നെ

💬 Comments

View all comments