0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

ഉണ്ട്. അത്രയും പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു, അമ്മ കൊടുത്ത സമ്മാനം തുറന്ന് നോക്കാതെ അവള് ബാഗിലേക്ക്‌ വെച്ച്. ഒരു 5 മണിയോടെ ഞങൾ ഇറങ്ങി. കാറിൽ എന്നോടൊപ്പം മുന്നിൽ തന്നെ അവളും ഉണ്ടായിരുന്നു എങ്കിലും ആ യാത്രക്കിടയിൽ പരസ്പരം കണ്ണുകൾ ഉടക്കിയതല്ലാതെ ഞങൾ ഒന്നും തന്നെ സംസാരിച്ചില്ല. ആ യാത്ര അവസാനിക്കരുതെന്ന് മനസ്സ് ആഗ്രഹിച്ചത് കൊണ്ടാകാം പതിയെ ആണ് ഞാൻ വണ്ടി ഓടിച്ചത്. അടുത്ത ദിവസം രാവിലെ ഒൻപത് മണിയോടെയാണ് ഞങ്ങൾ അവിടെ എത്തിയത്, കാറിൽ നിന്നും വെളിയിൽ ഇറങ്ങി വന്നിരിക്കുന്ന സ്ഥലം ഏതാണെന്ന് മനസ്സിലാക്കിയ സാറയുടെ മുഖത്ത് അത്ഭുതം വിടരുന്നത് ഞാൻ കണ്ടിരുന്നു, ആ മനസ്സിലെ അടക്കാനാവാത്ത സന്തോഷം എനിക്ക് കാണാൻ കഴിഞ്ഞിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അമ്മ കൊടുത്ത സമ്മാനം എടുത്ത് അവൾ തുറന്ന് നോക്കി, ഒരു ജോടി ചിലങ്ക യായിരുന്നു അത്, അവളുടെ കണ്ണ് നനഞ്ഞ് തുടങ്ങിയിരുന്നു.
ഞാൻ അവളെയും കൊണ്ട് ഉള്ളിലേക്ക് കടന്നു, അകത്ത് കണ്ട ഒരു പെൺകുട്ടിയോട് ജാനകി അമ്മയെ കാണാൻ വന്നതാണെന്നും കേരളത്തിൽ നിന്നും ആണ് എന്നൊക്കെ പറഞ്ഞപ്പോൾ ,
ജാനകി അമ്മയെ അറിയിക്കാം, നിങ്ങൾ കാത്തിരിക്കു എന്ന് തമിഴിൽ പറഞ്ഞിട്ട് പോയി. ഞാനും സാറയും ആ ഡാൻസ് സ്കൂളിൻ്റെ മനോഹരമായ വരാന്തയിൽ അവയെയും കാത്തിരുന്നു. അധികം വൈകാതെ തന്നെ അവർ ഞങ്ങൾക്കരികിലേക്ക് വന്നു. ഒരു വെളുത്ത സാരി ആയിരുന്നു അവരുടെ വേഷം, വരുന്നത് കണ്ടപ്പോൾ അശ്വര്യത്തിൻ്റെ ദേവത എൻ്റെ അരികിലേക്ക് വരുന്നത് പോലെ തോന്നി, അത്ര മോൽ സുന്ദരി അറിയാതെ കൈകൾ

💬 Comments

View all comments