Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
കൂപ്പിപ്പോയി, സാറ അവരെ കണ്ടപാടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി, പിന്നെ ജാനകി 'അമ്മ അവളോട് കുറേ നേരം സംസാരിച്ചു, മിക്കതും അവളുടെ നൃത്തത്തോടുള്ള അഭിരുചി മനസ്സിലാക്കാൻ വേണ്ടിയുള്ള ചോദ്യങ്ങൾ ആയിരുന്നു അവർ ചോദിച്ചത്. അതിനൊക്കെ അവളുടേതായ രീതിയിൽ മറുപടിയും കൊടുത്തു. ഈ സമയം എല്ലാം ഞാൻ അവളെ തന്നെ ശ്രെദ്ധിക്കുക ആയിരുന്നു.
അവരുടെ സംസാരം അവസാനിപ്പിച് ജാനകി 'അമ്മ എന്നോടയി പറഞ്ഞു.
എനിക്ക് അഭിരമിനോട് തനിച്ചൊന്നു സംസാരിക്കണം .
ഞാൻ സമ്മത ഭാവത്തിൽ തലയാട്ടി, അതോടെ ജാനകി അമ്മയും ഞാനും കൂടെ അവിടെ ഉള്ള ഒരു തണൽ മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്നു . സാറ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അഭിരാം സാറയെ എനിക്ക് വളരെ ഇഷ്ട്ടമായി, ഒരു നർത്തകി എന്നതിലുപരി നല്ല ഒരു സ്ത്രീത്വത്തിനും ഉടമയാണ് ആ കുട്ടി. തൻ എന്നെ ആദ്യം വിളിച്ചു നിങ്ങളുടെ ഇടക്ക് നടന്നത് ഒക്കെ പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് തന്നോട് ദേഷ്യം തോന്നി, ഒരു പെണ്ണിനെ ബലമായി കീഴ്പെടുത്തി ഗർഭിണി ആക്കി കഴുത്തിൽ താലിയും കെട്ടി അവളെ അമ്മയും ആക്കിയ തന്നോട് ഒരു പെണ്ണായ എനിക്ക് ദേഷ്യം മാത്രമേ ഉണ്ടാകു,
അവർ പറയുന്നത് കേട്ട് എന്റെ തല കുനിഞ്ഞു, എനിക്ക് ഒന്നും തന്നെ പറയുവാൻ ഇല്ലായിരുന്നു, അല്ലങ്കിൽ തന്നെ എന്ത് തിരിച്ചു പറയാനാണ് , അവർ പറഞ്ഞതിലൊന്നും ഒരു കഴമ്പും ഇല്ല , എല്ലാം പകൽ പോലെ സത്യം. എന്റെ മൗനവും നിസ്സംഗതയും കണ്ട് അവർ വീണ്ടും പറഞ്ഞു തുടങ്ങി.
എന്നാൽ ഇപ്പോൾ എനിക്ക് എന്റെ
💬 Comments
View all comments