Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
മുഖം ആണ് അത് .
അപ്പൊ നീ അവളെ ഇവിടെ ആക്കിയിട്ട് പോയാൽ എന്ത് ചെയ്യും?
എനിക്ക് അറിയില്ല .
വിഷമം ഉണ്ടോ നിനക്ക് അവളെ പിരിയുന്നതിൽ?
ഉണ്ട്.
എങ്കിൽ പിന്നെ തിരികെ കൊണ്ട് പൊക്കുടേ അവളെ ?
കൊണ്ടുപോകാം, പക്ഷെ......
എന്താ ഒരു പക്ഷെ?
അവളിടെ സ്വപ്നം, ആഗ്രഹം എല്ലാം വീണ്ടും ഇല്ലാതെ ആകും. ആ സ്വപ്‌നങ്ങൾ എല്ലാം പിന്നീട് അവൾക്ക് വേദനകൾ മാത്രമായി മാറും , അതിനെ കുറിച്ചൊക്കെ ഓര്ത്തു ആ പാവം വീണ്ടും കരയുന്നത് കാണാൻ എനിക്ക് കഴിയില്ല. പിന്നെ ഞങ്ങളുടെ കുഞ് അവൾ എന്നെങ്കിലും എല്ലാം മാസിലാക്കിയാൽ അമ്മയുടെ ജീവിതം തകർത്തത് അവളുടെ അച്ഛൻ തന്നെ ആണെന്ന് അവൾക്കും തോന്നിയാൽ എല്ലായിടത്തും ഞാൻ തെറ്റുകാരൻ ആയി മാറും. അത് പാടില്ല, ഒരു ദുർബല നിമിഷത്തിൽ എനിക്ക് സംഭവിച്ചു പോയ കൈപ്പിഴ കാരണം സാറക്ക് അവളുടെ ഭാവി നശിക്കാൻ പാടില്ല അവളുടെ സ്വപ്‌നങ്ങൾ തകരാൻ പാടില്ല, അവളുടെ ആഗ്രഹങ്ങൾ എല്ലാം അവൾക്ക് നേടിയെടുക്കാൻ സാധിക്കണം , അവൾ ആഗ്രഹിച്ച ഉയരങ്ങളിൽ അവൾക്ക് എത്തിപ്പെടാൻ സാധിക്കണം, അതിനു ഞാനോ, എന്റെ കുടുംബമോ , ഞങ്ങളുടെ കുഞ്ഞോ ഒന്നും ഒരു തടസം ആകാൻ പാടില്ല, ആവുകയും ഇല്ല.
ഇത്രയും ഓറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു ഞാൻ തല ഉയർത്തി തന്നെ ജാനകിയമ്മയുടെ മുന്നിൽ നിന്ന്, അവർ എന്നെ വല്ലാത്ത ഒരു ഭാവത്തോടെ നോക്കുന്നുണ്ട്.
DO YOU LOVE HER ABHIRAM......? കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവർ എന്നോട് ചോദിച്ച ചോദ്യം ആണ്
ഞാൻ തല
💬 Comments
View all comments